നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിലെയും ഏറ്റവും വലിയ ജീവി വർഗ്ഗമാണ് തിമിംഗലങ്ങൾ എന്ന് നമുക്ക് അറിയാം ഇത്രയും ഭീമൻ ജീവികൾ ആയതിനാൽ തന്നെ തിമിംഗലങ്ങളെ വേട്ടയാടി ഭക്ഷണമാക്കുന്ന മറ്റു ജീവികൾ ഒന്നും ഭൂമിയിലില്ല എന്നതായിരിക്കും .
നമ്മുടെ പൊതുവേയുള്ള ധാരണ എന്നാൽ ആ ധാരണ പൂർണ്ണമായും തെറ്റാണ് എന്നുള്ളതാണ് സത്യം കാരണം തിമിംഗലംകളിലെയും ഏറ്റവും വലിയ വിഭാഗക്കാരായ നീലത്തിമി കലകളെ വരെ വേട്ടയാടിയ ഭക്ഷണമാക്കുന്ന രാക്ഷസൻ ജീവികളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.