ലോകത്തിലെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ ഗർത്തവും ഏഷ്യയിലെ തന്നെ ഏറ്റവും ആഴമേറിയ ഒന്നാമത്തെ ഗർത്തവും നിർമ്മിച്ചിരിക്കുകയാണ് ചൈന ഈ കർത്താവ് ഇന്ത്യയിലെ ലഡാക്കിൽ നിന്നും ഏകദേശം 620 മൈൽ അകലെയുള്ള ചൈനയിലെ മരുഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നത് ഭൂമിയിലെ ഇന്റേണൽ ലയറുകളെ കുറിച്ച് പഠിക്കാനാണ് ഈ ഗർത്തം എന്നാണ് ചൈന പറയുന്നത്.