`

ആദ്യരാത്രിയിൽ മണിയറയിലേക്ക് വന്ന ഭർത്താവ് കണ്ടത്.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന ജിഷ്ണു രമേശൻ. തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ എൻറെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു. ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാണ് എന്നാൽ അമ്മയുടെ വാദം, ഇക്കാലത്ത് ആരാ കുറച്ചു കഴിക്കാത്തത്… എന്നുപറഞ്ഞ് അച്ഛൻ തള്ളിക്കളഞ്ഞു. എന്നിവരും കെട്ടിച്ചു വിട്ട് ബാധ്യതകൾ എല്ലാം പെട്ടെന്ന് തീർക്കാൻ എന്ന പോലെ ഒരു തോന്നൽ. സ്ത്രീധനം തന്നെയാണ് ഇവിടെയും അച്ഛൻറെ വില്ലൻ. എന്നിട്ടും നിറകണ്ണുകളോടെയാണ് അച്ഛൻ അയാൾക്ക് എൻറെ കൈപിടിച്ചു കൊടുത്തത്.

   

ഇഷ്ടമില്ലാഞ്ഞിട്ടാണെങ്കിലും താലികെട്ടിയ പുരുഷനാണ് ഇനിയങ്ങോട്ട് എല്ലാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ആദ്യരാത്രിയിലെ അദ്ദേഹത്തിന്റെ പേരുമാറ്റം കൂടുതൽ ഇഷ്ടപ്പെടാൻ ഉള്ള കാരണമായി. രണ്ടു മൂന്നു ദിവസം കൊണ്ടുള്ള ഓട്ടമാണ് പിന്നെ കല്യാണവും തിരക്കും ഫോട്ടോയെടുത്തു എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്ത തലവേദന ഞാൻ കിടക്കാൻ പോവ…. ഇന്ന് അയാളുടെ തുറന്നുപറച്ചിൽ എനിക്ക് ബോധിച്ചു. പിന്നെ എനിക്കും നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഞാനും കിടന്നു. എന്നാൽ പിറ്റേന്ന് എനിക്കെന്നല്ല ഒരു പെണ്ണിനും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ രാത്രി ഞാൻ അനുഭവിച്ചത്.

രാത്രി നേരം വൈകി എത്തിയ അയാൾ മുറിയിൽ കയറി വാതിൽ അടച്ച ശേഷം കൈയിലെ സിഗരറ്റ് പാക്കറ്റ് മേശവലപ്പിൽ വച്ചതിനുശേഷം തൻറെ വിയർത്തു നനഞ്ഞ ഷർട്ട് അഴിച്ചു മാറ്റി പിന്നെ ഇരയെ കാത്തിരുന്ന മൃഗത്തെ പോലെ അയാൾ എന്നിലേക്ക് അടുത്തു. ഒരു ഭർത്താവ് എന്ന സ്വാതന്ത്ര്യത്തോടെ ഞാൻ സമ്മതിക്കുമായിരുന്നു എങ്കിലും അയാൾ എന്നെ കൊല്ലമായി പ്രാപിച്ചു. അയാളുടെ വിയർപ്പ് ഗന്ധത്തോടൊപ്പം മദ്യത്തിന്റെ രൂഷഗന്ധം എന്നെ വീർപ്പുമുട്ടിച്ചു.

അവിടെ അയാൾ കീഴ്പെടുത്തിയത് എന്റെ ശരീരത്തെ മാത്രമല്ല. മനസ്സിനെ കൂടിയാണ്. രാവിലെ സാധാരണ പോലെ എഴുന്നേറ്റ് അയാൾ ജോലിക്കു പോയി. രാത്രി കണ്ട മനുഷ്യനെ അല്ലായിരുന്നു. എന്നാൽ ഈ പ്രവണത അയാൾ തുടർന്നു. പൂർണ്ണ സമ്മതത്തോടെ ഞാൻ വാങ്ങി കൊടുക്കും എന്ന് അറിയാമായിരുന്നിട്ടും അയാൾ എന്നെ ക്രൂരമായി കീഴ്പ്പെടുത്തുന്ന പ്രവണത വീണ്ടും തുടർന്നു. ഒരു തരം ഭ്രാന്ത് പോലെ. എൻറെ ഭർത്താവ് എന്നിൽ ചെയ്തുകൂട്ടി.

Leave a Reply