`

സംഭവം തൃശ്ശൂരിൽ ,കണ്ണ് നിറഞ്ഞ് അമ്മയും കുഞ്ഞും.

വാർത്തകൾ ആദ്യമായി അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതുപുത്തൻ വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങിയതായും പിന്നീട് മസ്കറ്റിൽ നിന്നും പോയ ഭർത്താവ് ഇവരുമായി കരുവാറ്റയിൽ താമസമായി എന്നു പരാതി നൽകി ചാലക്കുഴി സ്വദേശിനിയായ വീട്ടമ്മ ചാലക്കുടി മേലൂർക്ക് കുന്ന് ദേശത്തെ ഓട്ടത്തിൽ ആണ് തൃശൂർ പോലീസ് ജില്ലാ സൂപ്പർ പരാതി നൽകിയത്.

   

ഇവരുടെ മകൾ പഠിക്കുന്ന ടീച്ചറായ സിസ്റ്റർ ലിഡിയ ആണ് തൻറെ ഭർത്താവിനെ വിവാഹം ചെയ്തിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. കോവിഡ് സമയത്ത് കുട്ടിയെ സ്കൂളിൽ ചേർക്കാനായി ചെന്നപ്പോൾ കുട്ടികളുടെ ക്ലാസ് ടീച്ചർ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ലിഡിയ ഭർത്താവായ അനൂപിന്റെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു. ഓൺലൈൻ ക്ലാസിന്റെ കാലമായതിനാലും ലിഡിയ ഒരു കന്യാസ്ത്രീ ആയതിനാലും തനിക്ക് ഇതിൽ ആസ്വഭാവികത ഒന്നും തോന്നിയില്ല എന്ന് അവർ പറയുന്നു. എന്നാൽ 2022 ഫെബ്രുവരി 17 ന് അനൂപ് മസ്കറ്റിൽ പോവുകയാണ് എന്ന് പറഞ്ഞ്.

വീട്ടിൽ നിന്നും യാത്രയായി ആദ്യം ഫോൺ വിളികൾ ഇല്ലായിരുന്നു എങ്കിലും ഇടക്ക് ഇയാൾ വിളിച്ചിട്ട് ഞാൻ ഒരു അറബിയുമായി ചേർന്നു ഓട്ടോ ഗ്യാരേജ് നടത്തുകയാണെന്ന് പറഞ്ഞു. ഇവിടെ ഫോണിന് നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ എപ്പോഴും വിളിക്കാനും മെസ്സേജ് അയക്കാനോ സാധിക്കുകയില്ല രണ്ടുമാസത്തേക്ക് ക്യാഷ് അയക്കാൻ സാധിക്കുകയില്ലെന്നും അറിയിച്ചു. ആ ജൂലൈ 31ന് അനൂപിന്റെ നാടായ കരുവാറ്റയിൽ നിന്നും സുഹൃത്തായ ഒരാൾ വിളിച്ചു പറഞ്ഞാണ് ജാസ്മിൻ അറിയുന്നത് അനൂപ് നാട്ടിലുണ്ട് എന്നുമായി ആളുടെ കൂടെ ഒരു സ്ത്രീ താമസിക്കുന്നുണ്ട് എന്നും ഉള്ള വിവരങ്ങൾ.

Leave a Reply