`

15 കാരൻ കടയിൽ നിന്നും ഭക്ഷണം മോഷ്ടിച്ചതിന് ജഡ്ജ് ചെയ്തത്.

വാർത്തകൾ ആദ്യമേ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതു പുത്തൻ വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടൻ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ. അമേരിക്കയിലെ ഒരു കോടതി മുറി 15 വയസുള്ള ആൺകുട്ടി ആണ് കുറ്റക്കാരൻ ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽക്കാരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു അലമാരയും തകർന്നു. ജഡ്ജി കുറ്റം കേട്ട് കഴിഞ്ഞ് കുട്ടിയോട് ചോദിച്ചു നിങ്ങൾ ശരിക്കും മോഷ്ടിച്ചോ? ബ്രഡും ചീസ് പാക്കറ്റും മോഷ്ടിച്ചു എന്ന കുട്ടി താഴേക്ക് നോക്കി മറുപടി പറഞ്ഞു. എന്തുകൊണ്ട് ഇന്ന് ജഡ്ജ് ചോദിച്ചു.

   

എനിക്ക് അവ അത്യാവശ്യമായിരുന്നു എന്ന് കുട്ടി പറഞ്ഞു. പൈസ കൊടുത്ത് വാങ്ങാൻ ആയിരുന്നില്ലേ? എന്ന് ജഡ്ജി വീണ്ടും ചോദിച്ചു.കയ്യിൽ പണമില്ലായിരുന്നു വീട്ടിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജിയും. വീട്ടിൽ അമ്മ മാത്രമേയുള്ളൂ അവരാണെങ്കിൽ ടായ് രോഗിയുമാണ് അതുകൊണ്ട് തൊഴിൽ ഒന്നുംതന്നെയില്ല . അവർക്ക് വേണ്ടിയാണ് മോഷ്ടിച്ചത് എന്ന് കണ്ണീരോടെ അവൻ പറഞ്ഞു. നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ല ഒരു കാർ വാഷിൽ ജോലിയുണ്ടായിരുന്നു എൻറെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധി എടുത്തതാണ്.

അതിനെ തുടർന്ന് ജോലിയിൽ നിന്നും അവർ പുറത്താക്കി. നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചു. അപ്പോൾ ആ പയ്യൻ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് അൻപതോളം പേരുടെ അടുത്ത് സഹായം ചോദിച്ചു പോയി എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോൾ അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടി വന്നു.

Leave a Reply