`

മകളുടെ കല്യാണ ചിലവനായി നെട്ടോട്ടമോടുന്ന ഒരു ബാപ്പയുടെ കഥ.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന നവാസ് ആമണ്ടൂർ. 15 പവൻ ഏകദേശം 5 ലക്ഷത്തിന്റെ അടുത്ത് ഇപ്പോൾ ഒന്നരലക്ഷം ബാക്കി കുറച്ചു കല്യാണം കഴിഞ്ഞ് പിന്നെയും ബാക്കിയുള്ളത് മൂന്ന് മാസം കഴിഞ്ഞ് വീണ്ടും സ്ഥലവും വിറ്റിട്ട് തരും, അങ്ങനെയല്ലേ… സ്വർണ്ണ കടയിലെ മാനേജരുടെ വാക്കുകളിലെ പരിഹാസത്തിന്റെ ധ്വനി തിരിച്ചറിഞ്ഞ ആലിക്കുട്ടി പ്രതീക്ഷയോടെ തന്നെ കസേരയിൽ അദ്ദേഹത്തിൻറെ നോക്കിയിരുന്നു. വേറെ വഴിയില്ല അയാൾക്ക് മുമ്പിൽ ഇവർ ഇങ്ങനെ സമ്മതിക്കാതെ. ഈ ഒന്നര തന്നെ ഉണ്ടാക്കിയത് എത്ര ആളുകളുടെ മുന്നിൽ കൈ നീട്ടിയിട്ടാണ് വന്ന് ആലിക്കുട്ടിക്ക് തന്നെ അറിയില്ല.

   

ഇല്ല ഇക്ക അതൊന്നും നടക്കില്ല അല്ലെങ്കിൽ തന്നെ മോശമാണ് കച്ചവടം അതിന്റെ കൂടെ ഇത്രയും മാസം കടം നിൽക്കാൻ കഴിയുകയില്ല വേറെ എന്തെങ്കിലും വഴി നോക്കിക്കോ ട്ടോ… ഇനി ഇവിടെ ഇരുന്നാൽ കണ്ണ് നിറയുന്നത് എല്ലാവരും കാണും. ഇപ്പോൾ തന്നെ തുളുമ്പി നിൽക്കുന്നുണ്ട്… ആയിഷ ഒറ്റ മോളാണ്, ഇതുവരെ ഒരു ആഗ്രഹവും പറഞ്ഞിട്ടില്ല. കെട്ടി വെട്ടിമുറിച്ചത് മുതൽ ഒന്നിൽ നിന്നും പല രോഗങ്ങളുമായി ഹോസ്പിറ്റലിൽ കയറിയിറങ്ങി കടങ്ങളുമായി ജീവിക്കുന്ന ബാപ്പയുടെ മുൻപിൽ അവളുടെ ആഗ്രഹങ്ങൾ അവൾ അടക്കി ഒതുക്കി ജീവിച്ചു. കടയിൽ നിന്നും പുറത്തിറങ്ങി ഇടത്തോട്ടും വലത്തോട്ടും റോഡ് ഉണ്ട്. മുകളിൽ സൂര്യൻ ഈ പെരുവഴിയിൽ ഇനിയങ്ങോട്ട് പോയാൽ ആയിരിക്കും 15 പവന്റെ വഴി തെളിഞ്ഞുവരുക.

മൂന്നു സെൻറ് സ്ഥലത്ത് ചെറിയ വീട് പടരും വാങ്ങാൻ നോക്കുന്നുണ്ട്. വഴിയുടെ പ്രശ്നമുള്ളതുകൊണ്ട് ആർക്കും വേണ്ടാത്ത സ്ഥാനത്തിന് ലോൺ പോലും കിട്ടില്ല കിട്ടിയാൽ തന്നെ പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കുന്ന ജോലി കൊണ്ട് ലോൺ അടയ്ക്കാനും സാധിക്കില്ല. പള്ളി കമ്മിറ്റിയിൽ നാട്ടിലെ ചില നല്ലവരായ ആളുകളുടെ സഹായമാണ് ഇപ്പോൾ കയ്യിലുള്ള ഒന്നരലക്ഷം. അഫ്സലിനു മോളെ ഇഷ്ടമായി അവന് ദുബായിൽ മൊബൈൽ കടയാണ് ഒന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല എങ്കിലും ഇത്രയും നല്ല വീട്ടിലേക്ക് അവളെ വെറുംകൈയോടെ എങ്ങനെയാണ് കൈപിടിച്ചു കൊടുക്കുക. കല്യാണം ഉറപ്പിച്ച് അവൻ തിരിച്ചു പോകുന്നതിനു മുൻപ് ആയിഷയ്ക്ക് ഒരു മൊബൈൽ കൊടുത്തിരുന്നു ഏതുസമയത്തും അവിടെയും ഇവിടെയും ഇരുന്ന് ചെവിയിൽ മൊബൈൽ ചേർത്തുവച്ച പുഞ്ചിരിയോടെ ഇരിക്കുന്ന അവൾ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ടാകും, അതിൻറെ ഇടയിൽ സ്വർണ്ണം ഡ്രസ്സ് കല്യാണ ചിലവ് ഇതൊക്കെ ഓർത്തിട്ട് ഉറക്കമില്ലാത്ത ഉമ്മയും ബാപ്പയും.

Leave a Reply