എല്ലാ ആരാധകർക്കും സിനിമ പ്രേമികൾക്കും പ്രത്യേകിച്ച് മലയാളികൾക്കും ദൃശ്യം ത്രീ ഒരു വലിയ കൺഫ്യൂഷനാണ് ഉണ്ടാക്കിയിരിക്കുന്നത്. ദൃശ്യം ത്രീ വരുമോ ഇല്ലയോ എന്ന് ചോദ്യങ്ങളുമായി ആരാധകർ സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുകൾക്കും താഴെ എത്തിയിരിക്കുകയാണ്. ദൃശ്യം ത്രി ദ കൺക്ലൂഷൻ എന്നുപറഞ്ഞുകൊണ്ട് തന്നെ ദൃശ്യം യുടെ മൂന്നാം പാർട്ട് വരുന്നു എന്നും പറഞ്ഞ് നിരവധി വാർത്തകളാണ് വരുന്നത്. ഇതുവരെ ഏകദേശം 14.8 കെ സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗിൽ ദൃശ്യം ത്രീ എന്ന ട്വിറ്ററിൽ വന്നു കഴിഞ്ഞു. അതിലും കൂടുതൽ തന്നെ ആയിരിക്കാം.
ഏതായാലും ദൃശ്യം ത്രീ കഴിഞ്ഞദിവസം മുതലേ ട്രെൻഡിങ് ആണ് അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഒഫീഷ്യൽ ആയാൽ ഒരു അനൗൺസ്മെൻറ് പോലും വരാതെ ഒരു സിനിമ ഇത്രയധികം ട്രെൻഡിങ് ആവുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. ഇതാണ് എല്ലാവരെയും ഒരേ രീതിയിൽ അത്ഭുതപ്പെടുത്തുന്നത്. അമ്പരപ്പിക്കുന്ന വസ്തുത എന്തെന്നാൽ ഇത്രയും ടിടിഎൽ ഫാൻസിന്റെ ഭാഗത്തുനിന്നും ഉള്ളതിനേക്കാൾ ഉണ്ടായിരിക്കുന്നത് മറ്റു ഭാഷയിൽ നിന്നുള്ള പ്രേക്ഷകരുടെ ഇടയിൽ നിന്നാണ്. ഒരുപക്ഷേ ദൃശ്യം 2 വിന്റെ ഓ ടി ടി റീച്ചായിരിക്കും ഇത്രയും ഇത്തരം ഒരു നാഷണൽ വൈഡ് ട്രെൻഡിങ്ങിന് കാരണമായത്.
ദൃശ്യം ത്രീ യുടെ ക്ലൈമാക്സ് തൻറെ മനസ്സിൽ ഉണ്ടെന്നും അതിൻറെ ബാക്ക് സ്റ്റോറി ഡെവലപ്പ് ആക്കിയാൽ അത് സംഭവിച്ചേക്കാം എന്ന് ജിത്തു ജോസഫ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരിക്കുന്നത്. സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. കോവിഡ് പരിമിതിക്ക് ഉള്ളിൽ നിന്നും ഷൂട്ട് ചെയ്തതുകൊണ്ട് ദൃശ്യം 2 മേക്കിങ് അത്ര കണ്ട് ശ്രദ്ധിക്കാൻ ആയില്ല എന്നുള്ളതും ഇപ്പോൾ നിലവിലുള്ള ഹൈപ്പ് പരിഗണിച്ച് ആകണം ദൃശ്യം ത്രീ യുടെ മേക്കിങ്ങും സ്ക്രിപ്റ്റും.