വാർത്തകൾ ആദ്യമേ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. പുതുപുത്തൻ വാർത്തകൾ നേരത്തെ ലഭിച്ച ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കരുത്. മകൻറെ മരണത്തെ തുടർന്ന് തനിച്ചായ മകളെ വിവാഹം ചെയ്ത ഭർത്തൃ പിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 22 കാരിയായ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തിക്കൊടുത്തത്. വിധവയായ ആർതി യുടെ കാര്യത്തിൽ ഭർത്താവിന്റെ പിതാവായ കൃഷ്ണ സിംഗ് രാജ്പുത് എന്ന മധ്യവയസ്സ്ക്കനെ വിവാഹം കഴിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിവാഹം.
കൃഷ്ണ സിംഗ് രാജപുതിന്റെ മകനുമായുള്ള ആദ്യ വിവാഹം 2016 ആയിരുന്നു നടന്നത്.ആർതിക്ക് 18 വയസ്സ് ആയിരുന്നു. പിന്നീട് 2018 ഗൗതം സിംഗ് മരണപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ടു വർഷം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. ഗൗതം സിംഗ് മരണപ്പെട്ടതിനുശേഷം ഭർത്തൃ പിതാവിന്റെ സംരക്ഷണത്തിനായിരുന്നു കഴിഞ്ഞത്. എന്നാൽ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ചതുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചത്.
ഇവർ ഉൾപ്പെടുന്ന രാജപുത് ക്ഷത്രിയ മഹാ സഭാംഗങ്ങൾ വിവേദിയുടെ ജീവിതത്തിൽ ആശങ്ക അറിയിച്ചതുകൊണ്ടാണ് വിവാഹ കാര്യത്തിൽ തീരുമാനമായത്. ആർതി വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ സമൂഹത്തിൽ ആരംഭിച്ചു കഴിഞ്ഞു. വിവിധയായ സ്ത്രീക്ക് വിവാഹം കഴിക്കാം എന്ന ആചാരം പിന്തുടരുന്ന സമുദാമായിരുന്നു ഇവരുടെത്. ചർച്ചകൾ നടക്കുന്നതിനിടയിൽ ആർതി യെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ഭർത്തൃ പിതാവായ കൃഷ്ണ സിംഗ് രാജപുത് അറിയിക്കുകയായിരുന്നു.