മലയാളി പ്രേക്ഷകർക്ക് കേൾക്കാനിരിക്കുന്ന കാര്യങ്ങളൊക്കെ ഇവിടെ സത്യമാകുന്നു എന്ന കാര്യങ്ങളാണ് പറയുന്നത് കഴിഞ്ഞ ഒരു ദിവസം നമ്മൾ പറഞ്ഞിരുന്നു ഓഗസ്റ്റ് 17ന് മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നത്. മോഹൻലാൽ ആയി ബന്ധപ്പെട്ടാണ് ഈ വാർത്തകൾ നമ്മൾ പറഞ്ഞത് .എന്നാൽ അത് ശരിയാണ്. ആൻറണി പെരുമ്പാവൂർ ആണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഓഗസ്റ്റ് 17ന് ഒരു പ്രഖ്യാപനം വരുന്നു എന്നത്. ഇത് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അവർ ഏതു ചിത്രത്തെ കുറിച്ചാണ് പറയാൻ പോകുന്നത് എന്ന രീതിയിലാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
എന്തായാലും എല്ലാവരും ചെന്ന് നിൽക്കുന്നത് ദൃശ്യം ത്രീ എന്ന സിനിമയാണ്. കാരണം അടുത്തിടെയാണ് ഇങ്ങനെ ഒരു ടോക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായത്. ഒന്നും കാണാതെ ഒന്നും കാണാതെ ഇങ്ങനെയൊന്നും പ്രചരിക്കില്ല എന്ന് തന്നെയാണ് എന്ന് തന്നെയാണ് ആരാധകർ ഓരോ ആൾക്കാരും പറയുന്നത്. അപ്പോൾ എന്തോ ഇതിനു പുറകിൽ ഉണ്ട്. മോഹൻലാലിന്റെ ഒരു വമ്പൻ തിയേറ്റർ വിജയം മോഹൻലാൽ ടീമിൽ തന്നെ ആഗ്രഹിക്കുന്ന ഒന്നാണ്.
അതിനനുസരിച്ചുള്ള ചിത്രം ഉടൻ തന്നെ വേണമെന്ന ചർച്ച ഇപ്പോൾ ദൃശ്യം ത്രീ യിൽ എത്തി നിൽക്കുന്നു. എന്ന രീതിയിലൊക്കെയാണ് വാർത്ത എത്തിനിൽക്കുന്നത്. എന്നാൽ പല കാര്യങ്ങളും ഉണ്ട് എലോൺ എന്ന ചിത്രത്തിൻറെ റിലീസ് പ്രഖ്യാപനം മോൺസ്റ്റർ എന്ന ചിത്രത്തിൻറെ റിലീസ് പ്രഖ്യാപനം പുതിയ പ്രോജക്ടുകൾ ബോറോസ് യമ്പുരാൻ അങ്ങനെ വലിയ നീണ്ട നിരയുടെ ലിസ്റ്റുകൾ കിടക്കുന്നുണ്ട്. അതിനെന്തെങ്കിലും ഒന്നാകാൻ പ്രഖ്യാപനം എന്ന് വേണമെങ്കിലും കരുതാം. എന്നാലും മലയാളി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ബിഗ് അനൗൺസ്മെൻറ് ആയിരിക്കും വരാൻ പോകുന്നത് എന്ന് പറയപ്പെടുന്നു.