`

ജീവനായ സ്വന്തം ഭാര്യയെ മറ്റൊരു യുവാവിന് വിവാഹം ചെയ്തു നൽകിയ ഭർത്താവ്.

വാർത്തകൾ ആദ്യമായ് അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. വാർത്തകൾ നേരത്തെ ലഭിക്കാൻ ബെൽ ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കരുത്. സ്വന്തം ഭാര്യയെ ബന്ധുവിന് വിവാഹം ചെയ്തു നൽകി ഭർത്താവ് ബീഹാറിലെ ബേപ്പൂർ ജില്ലയിലെ സുൽത്താൻ ഗേജ് നഗരത്തിലാണ് സംഭവം നടന്നത്. ഭാര്യയുടെ രഹസ്യബന്ധം അറിഞ്ഞ ഭർത്താവാണ് വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്ക് ശേഷം കാമുകനും ഒത്തുള്ള ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തത്. ഗഗരിയ ജില്ലയിൽ നിന്നുള്ള സ്വപ്നകുമാരിയുടെയും സുൽത്താൻ ഗജിൽ നിന്നും ഉത്തർമണ്ടർ ന്റെയും വിവാഹം 2014ലാണ് നടക്കുന്നത്.

   

ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ തന്നെക്കാൾ പ്രായം കുറഞ്ഞ രാജകുമാറിനെ സ്വപ്ന പരിചയപ്പെട്ടു ഭർത്താവ് ഉത്തർമണ്ടിൻറെ ബന്ധുവായിരുന്നു രാജകുമാര്‍ പതിയെ പരിചയം പ്രണയം ആയി വളരുകയായിരുന്നു . ഇരുവരും ഒരേ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇതുവരും തമ്മിലുള്ള രഹസ്യബന്ധം ഭർത്താവ് അറിയുന്നത്. തൻറെ രണ്ടു മക്കളുടെയും അമ്മയായ സ്വപ്നയുടെ പ്രവർത്തിയിൽ ഭർത്താവ് രോക്ഷാകുലനായി.

തൻറെ മക്കളെ കരുതി സ്വപ്നയുടെ മാതാപിതാക്കളും ഭർത്തൃ പിതാവും ബന്ധത്തിൽ നിന്നും ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. കാമുകനായ രാജകുമാർ സ്വപ്നയെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ബന്ധത്തിന് വിള്ളൽ വന്നതോടെ സ്വപ്നയും ഉത്തർമണ്ടും തമ്മിലുള്ള കലഹം വീട്ടിൽ പതിവായി ക്രമേണ സ്വപ്നയുടെ ബന്ധത്തിന് സമ്മതം മൂളിയ ഭർത്താവ് രാജകുമാറുമായി കല്യാണം നടത്തിക്കൊടുക്കാനും തയ്യാറാവുകയായിരുന്നു. അടുത്തുള്ള ദുർഗ ക്ഷേത്രത്തിൽ ഭാര്യയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ഭർത്താവ് ചെയ്തു നൽകി.