ഇന്ന് രാത്രി കഴിയുന്നതോടുകൂടി അടുത്ത ദിവസത്തിലേക്ക് കടക്കുകയാണ് ഹൈന്ദവ മതപ്രകാരം വളരെയധികം പ്രത്യേകതയുള്ള ഒരു ദിവസത്തിലേക്ക് ആണ് നമ്മൾ നാളെ കാലെടുത്തുവെക്കുന്നത് ദിവസം മറ്റേതുമല്ല സൂര്യഗ്രഹണമാണ് ഒക്ടോബർ 25 ചൊവ്വാഴ്ച സൂര്യഗ്രഹണം ഒക്ടോബർ 25 ആണ് ഇത്തവണ സൂര്യഗ്രഹണം സൂര്യഗ്രഹണം നടക്കാൻ പോകുന്നത്. ഗ്രഹണസമയം ഞാൻ പറയാം ഇതാണ് ഗ്രഹണസമയം കൃത്യമായിട്ട് പറയാൻ കഴിയുന്നത് അഞ്ച് 29 മുതൽ 6 വരെയുള്ള സമയം 5 29 മുതൽ 6 രണ്ടു പേരെ ഉള്ള ഏകദേശ മുപ്പത്തിമൂന്ന് മിനിറ്റാണ് ഗ്രഹണസമയം ആയിട്ട് നിങ്ങൾക്ക് അറിഞ്ഞു വെക്കേണ്ടത് ഗ്രഹണസമയം എന്ന് പറയുന്നത്.
വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഗ്രഹണത്തിന് പ്രാധാന്യം നൽകി നമ്മൾ പ്രാർത്ഥിക്കേണ്ടതുണ്ട് മറ്റ് മതസ്ഥർക്കും പ്രാർത്ഥിക്കാം ചില കാര്യങ്ങൾ ഗ്രഹണ സമയത്ത് നമ്മൾ ചെയ്യാൻ പാടില്ലാത്തതുകൊണ്ട് യാതൊരു കാരണവശാലും നമ്മൾ ഇക്കാര്യങ്ങൾ ഗ്രാമസമയത്ത് ചെയ്യാൻ പാടില്ല അത് നമുക്ക് വളരെയധികം ആരോഗ്യത്തിനും ഒക്കെ അത് വളരെയധികം കോട്ടം തട്ടിക്കുന്നതാണ് ഗ്രഹണ സമയത്ത് ഈ പറയുന്ന 33 മിനിറ്റിൽ നമ്മൾ ചെയ്യാൻ പാടില്ലാത്തത്.
എന്ന് വളരെ പെട്ടെന്ന് തന്നെ നോക്കാം ആദ്യം എന്ന് പറയുന്നത് ആ സമയത്ത് യാതൊരു കാരണവശാലും കുളിക്കാതിരിക്കുക മറ്റു കാര്യങ്ങളൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ സമയത്തിന് മുൻപ് തന്നെ തീർക്കേണ്ടതാണ് സമയത്ത് കുളിക്കാതിരിക്കുക. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ഭക്ഷണം യാതൊരു കാരണവശാലും ആ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല കുഞ്ഞുമക്കൾക്കൊക്കെ അതിനുമുമ്പ് തന്നെ ഭക്ഷണം കൊടുത്തു മാറേണ്ടതാണ്.
യാതൊരു കാരണവശാസമയത്ത് ഭക്ഷണം കഴിക്കുന്നത് നമുക്ക് വളരെയധികം നെഗറ്റീവ് ആയിട്ടുള്ള ഊർജം കൊണ്ടുവരികയും വലിയ ദോഷമാണ് അടുത്ത കാര്യം എന്ന് പറയുന്നത് വീട്ടിൽ ഭക്ഷണം വെച്ചു കഴിഞ്ഞാൽ ഭക്ഷണം നമ്മൾ കഴിച്ചു കഴിയുന്നതാണ് നല്ലത് ആ ഭക്ഷണം ഗ്രഹണസമയത്തേക്ക് വെച്ച് ഗ്രഹണസമയത്തിനുശേഷം അതുകൊണ്ട് പോകുന്നത് ഭക്ഷണം തുറന്നു വച്ചാൽ ശരിയാ അടച്ചു വച്ചാലും ഗ്രഹണസമയം കഴിഞ്ഞ പോകുന്നത് അന്നേദിവസം നല്ലതല്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.