സ്ത്രീ എന്നു പറയുന്നത് മഹാലക്ഷ്മിയാണ് സ്ത്രീ എന്ന് പറയുന്നത് ദേവിയാണ് അമ്മയാണ് സർവ്വശക്തയാണ് ശക്തിസ്രൂപണിയാണ് അതുകൊണ്ടാണ് ഒരു സ്ത്രീയെ വിവാഹം ചെയ്തു ഒരു വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ മഹാലക്ഷ്മി വന്നു കയറി എന്ന് പറയുന്നത് എവിടെ ഒരു സ്ത്രീ പൂജിക്കപ്പെടുന്നു മഹാലക്ഷ്മി ആരംഭിക്കുന്നു ആ വീട്ടിൽ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുന്നു എവിടെയാണ് ഒരു സ്ത്രീ തിരസ്കരിക്കപ്പെടുന്നത് വിഷമിക്കപ്പെടുന്നത് അവരെ ഉപദ്രവിക്കുന്നത് എന്നുള്ളതാണ്. ജ്യോതിഷ പരമായിട്ട് നമുക്കുള്ളത് 27 നക്ഷത്രങ്ങൾക്കും ആ നക്ഷത്രത്തിന്റേതായ അടിസ്ഥാന സ്വഭാവം.
നക്ഷത്രത്തിൽ ജനിച്ച വ്യക്തിയുടെ ജീവിതത്തെയും അദ്ദേഹത്തിൻറെ വിജയപരാജയങ്ങളെയും എടുക്കുന്ന തീരുമാനങ്ങളെയും ഈ അടിസ്ഥാന സ്വഭാവങ്ങൾ സ്വാധീനിക്കാറുണ്ട് എന്ന് തന്നെ പറയാം. അതുപോലെ തന്നെയാണ് 27 നക്ഷത്രങ്ങൾക്കും നക്ഷത്രത്തിന്റേതായ ഒരു ദേവൻ അല്ലെങ്കിൽ ഒരു ദേവത ഉണ്ട്. ഈ നക്ഷത്രക്കാരെ ഏതെങ്കിലും രീതിയിൽ നമ്മൾ വിഷമിപ്പിച്ചാൽ പ്രത്യേകിച്ചും സ്ത്രീകളെ സ്ത്രീകൾ ഈ നക്ഷത്രത്തിൽ ജനിച്ചിട്ടുണ്ട്.
അവരെ ഏതെങ്കിലും രീതിയിൽ മനസ്സ് വിഷമിപ്പിച്ചാൽ അവരെ ദ്രോഹിച്ചാൽ അവർക്ക് ഏതെങ്കിലും രീതിയിലുള്ള ദ്രോഹം ചെയ്താൽ തീർച്ചയായിട്ടും അവർ ശപിച്ചില്ലെങ്കിൽ പോലും അവർ പ്രാർത്ഥിച്ചില്ലെങ്കിൽ പോലും അവരുടെ മനസ്സൊന്നു നൊന്താ അത് അമ്മയുടെ സർവ്വശക്തിയുടെ ജഗദീശ്വരിയുടെ ദേവിയുടെ മനസ്സ് നോക്കുന്നതിന് തുല്യമാണ് അത്രത്തോളം ദേവിയുമായി അടുത്ത് നിൽക്കുന്ന ആ ഏഴ് നക്ഷത്രക്കാർ ആരൊക്കെയാണ് എന്നുള്ളതാണ്.
ഇവിടെ പറയാൻ പോകുന്നത് ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ് ഭദ്രകാളിയുടെ ഏറ്റവും അനുഗ്രഹമുള്ള ഒരു നക്ഷത്രമാണ് ഭരണി നക്ഷത്രം എന്ന് പറയുന്നത്.ഒരുപാട് നന്മനിറഞ്ഞ മനസ്സിന് ഉടമകൾ ആയിരിക്കും ഭരണി നക്ഷത്രക്കാർ എന്ന് പറയുന്നത് ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നത് മറ്റുള്ളവരെ സഹായിക്കുന്നതിൽ 100 മനസ്സുള്ളവർ ആയിരിക്കും ഭരണി നക്ഷത്രക്കാർ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.