അച്ഛനും അമ്മയും ഏകമകൾ തമ്പുരാട്ടിയും ഉമ്മർ അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. ഇവൾക്ക് തമ്പുരാട്ടി എന്ന് പേരിട്ട പോലെ തന്നെ ഒരുപാട് സുന്ദരിയും മെലിഞ്ഞ ശരീരവും ആണ് ഇവളുടേത് ഒരുപാട് കല്യാണ ആലോചനകളെല്ലാം തന്നെ വരുന്നുണ്ട് എങ്കിലും ഒന്നും തന്നെ നടക്കുന്നില്ല എം എ കഴിഞ്ഞ ഇനിയും പഠിക്കണം എന്ന് അവൾ ആവശ്യപ്പെടുന്നുണ്ട് പക്ഷേ കല്യാണം കഴിയാത്ത വേണ്ടി സങ്കടത്തിലാണ് അമ്മ. എല്ലാവരും പെൺകുട്ടിയെ ഇഷ്ടമായി വീട് എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു പോകുകയും പക്ഷേ പിന്നെ അതിനെക്കുറിച്ച് ഒരു സംസാരവും ഇല്ലാതെയായിരിക്കുന്ന സമയത്താണ് ആ അമ്മയ്ക്ക് ഒരുപാട് സങ്കടം മനസ്സിൽ തോന്നുന്നത്.
അതിന്റെ സങ്കടം അയൽ വീട്ടുകാരിയോട് പറഞ്ഞു ഇരിക്കുമ്പോഴാണ് വേറെ ഒരു അയൽക്കാരിയുടെ അവരുടെ മോളുടെ കല്യാണം കഴിഞ്ഞു കല്യാണം ആറുമാസം കഴിഞ്ഞിട്ട് എനിക്ക് വാശിയാണ് ആ കല്യാണത്തിന് മുമ്പ് എൻറെ മോളുടെ കല്യാണം നടത്തണം എനിക്കറിയാവുന്ന ഒരു സിന്ധൻ ടൗണിൽ വന്നിട്ടുണ്ട് ആരും അറിയണ്ട നമുക്ക് മോളെയും കൊണ്ട് ഒന്ന് പോയി വരാം. കുറച്ചു പണച്ചിലവ് ഉണ്ടാകും എന്നാലും അദ്ദേഹം എന്തെങ്കിലും പരിഹാരം പറയും എന്നാൽ പോകാൻ ഒരു പ്രശ്നമല്ല ശനിയാഴ്ച ചേട്ടൻ സ്ഥലത്തില്ല നമുക്ക് മോളെയും കൊണ്ട് പോകാം. കല്യാണം പെട്ടെന്ന് നടത്തണം മൂന്നുപേരും കൂടി ശനിയാഴ്ച ആരുമറിയാതെ സിന്ധനേ കാണാൻ പോയി 50 വയസ്സോളം പ്രായമുള്ള ഒരു വെള്ള വസ്ത്രധാരി അനുയായികളായി ഏകദേശം 30 വയസ്സ് തോന്നിക്കുന്ന രണ്ടുപേരുണ്ടായിരുന്നു.
പരിഗർമ്മികളായ ചെറുപ്പക്കാരിൽ ഒരാൾ അവരെ സിദ്ധന്റെ സന്നിധിയിൽ എത്തിച്ചു സിദ്ധൻ കുറെ നേരം കണ്ണടച്ചിരുന്നു മൂന്നുപേരും ആകാംക്ഷയോടെ നിലത്തുവിരിച്ച് കുറെ നേരത്തിനു ശേഷം കണ്ണുതുറന്ന് തമ്പുരാട്ടി നോക്കിയിരുന്നു. ഈ ഇടയ്ക്ക് എക്സാമിന് വേണ്ടി ഒരു ട്രെയിൻ യാത്ര നടത്തി അവിടെ ഒരു പുരുഷൻ തൻറെ കൂടെ കൂടിയിട്ടുണ്ട് കല്യാണത്തിന് തടസ്സം നിൽക്കുന്നത് ആ ദുരാത്മാവാണ് പരിഹാരം ഒന്നുമില്ലേ ഒരു ദേഹപൂജ നടത്തണം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.