നീ പുഴുത്തു ചാവും നിന്നെപ്പറ്റി ഉമ്മയെ പറയുന്നേ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തട്ടുംകൊണ്ട് തുടച്ചു മാറ്റി ഉമ്മ പറഞ്ഞു. തന്റെ ഭാര്യയെയും പിഞ്ചു പൈതങ്ങളായ കുട്ടികളെയും ചേർത്തുപിടിച്ച് നിസ്സഹായനായ ഉമ്മയെ നോക്കി ഇങ്ങനെ ശപിക്കാൻ ഞാൻ എന്ത് തെറ്റാ ഉമ്മ ചെയ്ത പെൺകോന്തനായ നീ കൂടുതൽ ചെലക്കണ്ട നിന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്. ഒന്ന് നിർത്തിയിട്ട് ഉമ്മ ഷാനിന്റെ ഭാര്യ ഷാഹിനയെ നോക്കി ഞാൻ മരിക്കാൻ കിടക്കുമ്പോൾ പോലും വെള്ളം തരേണ്ട ആവശ്യമില്ല ഷാൻ കുട്ടികളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു മക്കളെ കരയേണ്ട മക്കളെ റൂമിലേക്ക് കൊണ്ടുപോയി ഉമ്മയെ നോക്കി എന്തോ പറയാൻ ശ്രമിച്ചതോ അത് കേൾക്കാൻ കൂട്ടാതെ ഉമ്മ അടുക്കളയിലേക്ക് പോയി.
അതെല്ലാം കണ്ടുകൊണ്ടും കേട്ടോണ്ടും നിന്നിരുന്ന പെങ്ങളെയും അളിയനെയും ഇക്കയും ഇക്കയും നോക്കി സങ്കടം ഉള്ളിൽ ഒരുക്കി പുഞ്ചിരിച്ചു റൂമിലേക്ക് നടന്നു. അപ്പോൾ പെങ്ങൾ അടക്കം പറയുന്നത് ഷാൻ ചെവിയിൽ പതിഞ്ഞു കേട്ടിട്ടും ഒരു ഉളുപ്പുമില്ലാതെ ഭാര്യയുടെ മൂടും താങ്ങി പോകുന്നത് കണ്ടില്ലേ പെൺകോന്തൻ ഷാൻ ഒന്ന് തിരിഞ്ഞു നോക്കി പെങ്ങളുടെ ആ തമാശ എല്ലാവർക്കും നന്നായി രസിച്ചിട്ടുണ്ട് മറ്റുള്ളവരുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ മനസ്സിലായി. ഞാനൊരു തീരുമാനമെടുത്തു ഈ വീട്ടിൽ നിന്നും മാറണം വീടിൻറെ പണി നടക്കുന്നുണ്ട് പാതിയെ ആയിട്ടുള്ളൂ.
തേക്കാൻ ബാക്കിയുണ്ട് വീടിൻറെ തേപ്പ് വേഗം കഴിച്ചിട്ട് താമസം അങ്ങോട്ട് മാറാൻ തീരുമാനിച്ചു ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ആരും തടഞ്ഞില്ല. അങ്ങനെ വീടിൻറെ തേപ്പ് വേഗം കഴിച്ച് ഭാര്യയെയും മക്കളെയും കൂട്ടി താമസം അങ്ങോട്ടേക്ക് മാറി കല്യാണം കഴിക്കുന്നവരെ ഷാൻ ആയിരുന്നു വീട്ടിലെ പുന്നാരമോൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ എന്നുവച്ചാൽ ഉമ്മാക്ക് ജീവനായിരുന്നു വീട്ടുകാർ തന്നെ കണ്ടുപിടിച്ച ഒരു പെൺകുട്ടിയെ അവൻ വിവാഹം ചെയ്തു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.