`

ഒരുപാട് കാശ് ഉള്ളവൻ കമ്പനിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോയിൻ ചെയ്തപ്പോൾ

മിസ്റ്റർ ജോൺ ഒരു ടീ കൊണ്ടുവരൂ റീന ഓഫീസ് ബോയ് ആയ ആളോട് ചെയ്തു നീ എന്തിനാ അയാളെ പേരെടുത്ത് വിളിക്കുന്നത് ഒന്നുമില്ലെങ്കിൽ നിന്നെക്കാൾ പ്രായമുള്ള ആളല്ലേ അയാൾ അനിത അല്പം ദേഷ്യത്തോടെ ചോദിച്ചു. പിന്നെ ഓഫീസ് ബോയ് ബഹുമാനമൊക്കെ മതി നീ ആയിട്ട് അയാളെ പോകണ്ട സംസാരം അനിതക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും മറ്റൊരു സ്റ്റാഫായ വിജീഷ് നു ഇഷ്ടപ്പെട്ടിരുന്നു. അല്ല പിന്നെ അത്രയ്ക്ക് മതി വന്നിട്ട് രണ്ടുമാസം അല്ലല്ലോ അവൻ പറഞ്ഞു നഗരത്തിലെ പ്രമുഖ കൺസഷൻ കമ്പനിയായിരുന്നു അവരുടെത് പക്ഷേ ഈയിടെ കമ്പനി നഷ്ടത്തിലായിരുന്നു പോയിക്കൊണ്ടിരിക്കുന്നത്.

   

അനിത ആശങ്കയോടെ പറഞ്ഞു പിന്നെ മാഡം ചായ ഓഫീസ് ബോയ് അവിടെ വച്ചിട്ട് പൊയ്ക്കോ അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നുപോയി. അവർക്ക് അഭിമുഖമായി നിന്നു നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു നമ്മുടെ കമ്പനി നഷ്ടത്തിലോടാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയിരിക്കുന്നു എന്നിട്ടും ഇന്നേവരെ നിങ്ങളുടെ ശമ്പളമോ മറ്റു ആനുകൂല്യങ്ങളും ഇതുവരെ കമ്പനി മുടക്കിയിട്ടില്ല പക്ഷേ നിങ്ങളിൽ ചിലരുടെ ആത്മാർത്ഥതയില്ലായ്മ കാരണം.

കമ്പനിക്ക് അതിൽ നിന്ന് റിക്കവർ ചെയ്യാനേ പറ്റിയില്ല ഇനിയും ഈ കമ്പനിയുമായി മുന്നോട്ടു പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അതുകൊണ്ട് കമ്പനി മറ്റൊരു ഗ്രൂപ്പിൽ ഞാൻ കൈമാറുകയാണ് അടുത്തമാസം മുതൽ അവർക്കായിരിക്കും ഇൻ ചാർജ് പറഞ്ഞത് കേട്ട് പലരും ആശങ്കഭരിതനായി ഞങ്ങളുടെ ജോലി കൂട്ടത്തിൽ ഒരാൾ ചോദിച്ചു എല്ലാവർക്കും അറിയേണ്ടത് അത് തന്നെയായിരുന്നു നിങ്ങളുടെ ജോലി സേഫ് ആണ് പക്ഷേ അവർ എന്നെപ്പോലെ ആയിരിക്കണമെന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.