വാർത്തകൾ ആദ്യമായി അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതുപുത്തൻ വാർത്തകൾ നേരത്തെ അറിയാൻ ബെൽ ബട്ടൻ ക്ലിക്ക് ചെയ്യാൻ മറക്കരുത്. റഷ്യയിലെ പ്രമുഖ ഫിറ്റ്നസ് ബ്ലോഗർ ആയ മറീന ബൽ ഷീബറിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവിൻറെ ആദ്യ ബന്ധത്തിലെ മകനായ 21 കാരൻ ബ്ലാഡ്‌വിർ ഷീബറിനെ ആണ് 35 കാരി മറീന വിവാഹം കഴിച്ചത്. 14 വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്.
ഈ പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാൻ മറീന പ്ലാസ്റ്റിക് സർജറി ചെയ്ത് പ്രായം കുറയ്ക്കുകയും ചെയ്തു. തന്റെ ഫോളോവേഴ്സിന് വേണ്ടി പ്ലാസ്റ്റിക് സർജറിക്ക് മുൻപും ശേഷം ഉള്ള ചിത്രങ്ങളും മറീന പങ്കുവയ്ക്കുകയും ചെയ്തു. ഒരു വ്യക്തിക്ക് എങ്ങനെ മാറാൻ കഴിയും എന്ന് വ്യക്തമാക്കി കൊണ്ടാണ് മറീന ചിത്രങ്ങൾ പങ്കുവെച്ചത് .തൻറെ ചെറുപ്പക്കാരനായ ഭർത്താവ് കാരണം നിരവധി പേരാണ് അണിഞ്ഞൊരുങ്ങി നടക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് എന്ന് അവർ പറയുന്നത്.
ബ്ലാഡ് മിർന് ഏഴു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണ് ഇയാളുടെ പിതാവ് അലക്സ് ഷാമിനെ മറീന വിവാഹം കഴിച്ചത്. അന്ന് മറീനക്ക് എനിക്ക് പ്രായം 21 വയസ്സായിരുന്നു. രണ്ടുവർഷം മുൻപ് യൂണിവേഴ്സറ്റ് നിന്നും മടങ്ങി എത്തിയപ്പോഴാണ് ബ്ലാഡ്‌വിർ മായുള്ള ബന്ധം ആരംഭിച്ചത്. തൻറെ മുൻ വിവാഹത്തിൽ ജീവിക്കുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു എന്നാണ് മറീന പറയുന്നത്. പഴയ ഭർത്താവിൻറെ വിദ്വേഷവും ദേഷ്യവും ഒഴിവാക്കിയത് ആലോചിക്കുമ്പോൾ ഈ തീരുമാനം ശരിയെന്നു തോന്നുന്നു എന്ന് മറീന പറഞ്ഞു.