ആസാമിലെ പുരാതന ക്ഷേത്രമായ കാമാഖ്യ സന്ദർശിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ കഴിഞ്ഞ ദിവസം .ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് മോഹൻലാൽ ചെയ്തത് കാമാഖ്യ യോനി പ്രതിഷ്ഠിച്ച ക്ഷേത്രം ആണെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി .യോനി എന്നാൽ വരുന്ന ഇടം എന്ന അർത്ഥം നമ്മളെല്ലാവരും വന്ന ഇടം പുറകിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ നമ്മിൽ സഹജമായി ഇരിക്കുന്നതാണ്.
അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം. തന്ത്രിയെ കുറിച്ച് താനെന്തു പറഞ്ഞാലും തൊട്ടിയിൽ കിടക്കുന്ന കുഞ്ഞിൻറെ കരച്ചിൽ പോലും മാത്രമേയുള്ളൂ എന്ന് മോഹൻലാൽ പറഞ്ഞു. ഇവിടെ വന്നപ്പോൾ മാത്രമാണ് ഞാൻ ഈ ഭൂമിയുടെ ചരിത്രം അറിഞ്ഞത്. അങ്ങനെ 600 വർഷം രാജാക്കന്മാർ ഭരിച്ച ഇടാം പുകഴ് ബ്രിട്ടീഷ് വാഴ്ചയെ ശക്തമായി പ്രതിരോധിച്ച അഫാം രാജാക്കന്മാരെ ഞാൻ ചരിത്രപാഠപുസ്തകങ്ങളിൽ ആയി പഠിച്ചതായി ഓർക്കുന്നില്ല.
ആസാം ഉൾപ്പെടെയുള്ള വടക്ക് കിഴക്ക് സംസ്ഥാനങ്ങളെക്കുറിച്ചും നമ്മൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കേണ്ടത് ഇന്ത്യയുടെ ദേശീയോദ്ക്കരണത്തിന് സഹായകമാണ് കാമാഖ്യ ക്ഷേത്രത്തിലെ ചരിത്രം അഹോമികളുടെ ചരിത്രത്തെയും കടന്നുകൊണ്ട് പിന്നോട്ട് പോകുന്നുണ്ട്. പുരാണത്തിൽ നരകാസുരനുമായി ബന്ധമുള്ള ഒക്കെ കാമാഖ്യനെ കുറച്ചു കാണുന്നു. മോഹൻലാൽ കുറിച്ചത് ഇങ്ങനെ കേട്ട് കേൾവികൊണ്ട് അല്ല ഒരിടം എന്താണെന്ന് അറിയേണ്ടത്. ചില ഞാൻ കാമാഖ്യയെ കുറിച്ച് കേട്ടത് എന്താണെന്ന് അറിയില്ല പക്ഷി കേട്ട നാൾ മുതൽ അവിടെ ചെല്ലണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ തന്നെയാണ് അവസരങ്ങൾ സൃഷ്ടിക്കുന്നത് എന്ന്.പക്ഷേ ആഗ്രഹം മാത്രം മതിയാവുകയില്ല പലതും സംഭവിക്കാൻ .