`

തല്ലു മാല ഗംഭീര വിജയം. ഇനി പ്രണവ് മോഹൻലാലും ഖാലിദ് റഹ്മാനും എന്ന്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന ടോവിനോ ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം ഇതുവരെ നേടിയത് 34. 2 5 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നും മാത്രം നേടിയത് 16.6 കോടി ആണെന്നും പറയുന്നു. ചിത്രം ആദ്യദിവസം ഓടിയത് 7.5 കോടി രൂപയാണ്. വേൾഡ് വൈഡിൽ നിന്നും കേരളത്തിൽ നിന്നും മാത്രം നേടിയത് 3.5 കോടി രൂപയും നേടി. രണ്ടാം ദിവസവും കേരളത്തിൽ കളക്ഷൻ കുറഞ്ഞില്ല ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ ചെയ്ത സിനിമകളിൽ ഏറ്റവും വലിയ വിജയം ആണ് തല്ലുമാല നേടിക്കൊണ്ടിരിക്കുന്നത്.

   

അനുരാഗ കരിക്കിൻ വെള്ളം ഉണ്ട ലൗ തല്ലുമാല എന്നീ തൻറെ കരിയറിൽ ഖാലിദ് റഹ്മാൻ ചെയ്തിരിക്കുന്നത്. എല്ലാ ചിത്രത്തിനും അതിൻറെതായ ക്വാളിറ്റി ഉണ്ട്. എന്നാൽ തല്ലു മാലയിലേക്ക് എത്തിയപ്പോഴേക്കും ശരിക്കും യൂത്ത് ഓറിയന്റഡ് സിനിമയായി മാറി. ഇന്നത്തെ ജനറേഷൻ ഏറ്റവും കൂടുതൽ രസിച്ച സിനിമ കൂടിയാണ് തല്ലുമാല. ടോവിനോയെ എല്ലാവരും വലിയ രീതിയിൽ തന്നെ ഏറ്റെടുത്തു. അപ്പോഴാണ് ചില പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ എത്തിയത്. ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ അവർക്ക് ഇഷ്ടപ്പെട്ട നടൻറെ കൂട്ടത്തിൽ ഒരു സിനിമ ചെയ്യണമെന്നത് കൊണ്ടു തന്നെ.

പറയുന്നത് പ്രണവ് മോഹൻലാലിനെ കുറിച്ചാണ്. അവർക്ക് അങ്ങനെ ഒരു ചിന്ത എങ്ങനെ വന്നു എന്നതാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത്. സിനിമാ ഗ്രൂപ്പുകളിലും ഇതു പറഞ്ഞുകൊണ്ട് ആരാധകർ എത്തിയപ്പോൾ ഞെട്ടിച്ചു കളഞ്ഞു. തല്ലു മാല സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ നിലവിൽ മലയാളത്തിൽ നിന്നും കിട്ടാവുന്ന ഏറ്റവും മികച്ച റോ മെറ്റീരിയൽ ആണ് പ്രണവ്. പ്രണവ് മോഹൻലാൽ എന്ന നടന് നിരവധി ആരാധകർ ഉണ്ട്. പ്രണവിന്റെ പുതിയ പുതിയ ഷേഡുകൾ കാണാൻ അവർ എല്ലാവരും ആഗ്രഹിക്കുന്നു.