മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന നവാസ് ആമണ്ടൂർ. സമയം 11 കഴിഞ്ഞു ബെല്ലടിച്ച മൊബൈലിൽ കോൾ കട്ട് ആക്കി ശബ്ദമുണ്ടാക്കാതെ റീന വാതിൽ തുറന്നു. തൊട്ടടുത്ത മുറിയിലേക്ക് നോക്കി മകളുടെ ഉറക്കം ഒന്നുകൂടി ഉറപ്പുവരുത്തി അടുക്കള ഭാഗത്തേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ അക്ഷമയോട് മനു കാത്തുനിൽക്കുന്നത് കണ്ടു. അവൻ അകത്തേക്ക് കയറി വാതിൽ അടച്ച് രണ്ടുപേരും റീനയുടെ മുറിയിലേക്ക് പോയി. അതിൻറെ ഇടയിലും റീന പലവട്ടം മകളുടെ മുറിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. കുറെ നാളത്തേ കാത്തിരിപ്പാണ്, മോഹമാണ് ഇന്ന് സഫലമാകുന്നത് മനസ്സിന് അതിലേറെ ദാഹം ശരീരത്തിന്.
ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷത്തിനുശേഷം പഴയ കാമുകൻ തേടി വന്നപ്പോൾ മുഖം തിരിക്കാൻ കഴിഞ്ഞില്ല. അവൻ ഒരുപാട് നിർബന്ധിച്ചപ്പോൾ തെറ്റാണെന്ന് അറിഞ്ഞിട്ടും സമ്മതിച്ചു. ഇനി പിന്തിരിയാൻ കഴിയില്ല ഇപ്പോൾ എല്ലാം വളരെ ദൂരം പോയിക്കഴിഞ്ഞു.. കട്ടിലിൽ അവൻറെ ഒപ്പം ഇരുന്നു. ഇഷ്ടത്തോടെ അവൻ ചേർത്ത് പിടിച്ച് ചുണ്ടിലെ തേൻ നുകർന്ന് അവളെ കട്ടിലിൽ കിടത്തി. അവൾ അവനെ കെട്ടിപ്പിടിച്ച് ശരീരത്തിലേക്ക് ചേർത്തു. കാത്തിരിപ്പിന്റെ ആഗ്രഹത്തിന്റെ അഭിനിവേശം.
രണ്ടുപേരും അനുസരിച്ച് ഉടയാടകൾ എറിഞ്ഞു. പുന്നാര വാക്കുകളും ചുംബനങ്ങളും കൊണ്ട് അവർ പരസ്പരം ഒന്നാകാൻ കോതിച്ചു. വാടിയ താമര തണ്ട് പോലെ അവനിലേക്ക് അവൾ ചേർന്ന് കിടന്നു. രതിയുടെ ശൃംഗാരത്തിനിടയിൽ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് മനു അവളെ ശരീരത്തിൽ നിന്നും തട്ടിമാറ്റി. രസച്ചരട് പൊട്ടിയ റീന എന്ത് എന്ന അർത്ഥത്തിൽ അവനെ നോക്കി ഒന്നും പറയാതെ മനു നെഞ്ചിൽ അമർത്തി പിടിച്ചുകൊണ്ട് അവളെ നോക്കിം കണ്ണുകൾ തള്ളി നിൽക്കുന്നു ഒരു കൈ വേദന കൊണ്ട് അവളുടെ കയ്യിൽ അമർത്തിപ്പിടിച്ച് കാലുകൾ ബെഡിൽ അമർത്തിവെച്ചു .അവൻ വിയർക്കാൻ തുടങ്ങി.