`

400 കോടി ബഡ്ജറ്റിൽ എമ്പുരാനോ…

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലുമായി ബന്ധപ്പെട്ട് വലിയൊരു അനൗൺസ്മെൻറ് ഉണ്ടായത് ആ പ്രഖ്യാപനം എമ്പുരാൻ എന്ന സിനിമയെക്കുറിച്ച് ആയിരുന്നു. ഇനിഷ്യൽ സ്റ്റാർട്ട് തുടങ്ങിയെന്ന കാര്യങ്ങൾ അറിയിക്കാനുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് അണിയറ പ്രവർത്തകർ എത്തിയത്. മോഹൻലാലും, പൃഥ്വിരാജും, ആൻറണി പെരുമ്പാവൂരും, മുരളി ഗോപിയും എത്തുകയുണ്ടായി .അതിനുശേഷം വലിയ രീതിയിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത് എന്തായാലും സിനിമ വലിയൊരു ക്യാൻവാസിനാണ് ഒരുങ്ങുന്നത്. വലിയ ബഡ്ജറ്റും ആവശ്യമുണ്ട് എമ്പുരാന് എന്നാൽ പുറത്തുവരുന്ന വാർത്തകൾ കേട്ട് ആരാധകരും പ്രേക്ഷകരും നമ്മൾ അടക്കം ഞെട്ടിയിരിക്കുകയാണ്.

   

മലയാളത്തിലെ പണം വാരി ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ അടുത്ത ഭാഗമായ എമ്പുരാൻ ആരംഭിക്കുകയാണ് എന്ന് ചിത്രത്തിൻറെ സംവിധായകനായ പൃഥ്വിരാജ് മോഹൻലാലും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും ചിഹ്നം ഒന്നാം തീയതി പ്രഖ്യാപിച്ചിരുന്നു. ചിത്രം എങ്ങനെയാണ് ഒരു മുഖം എന്നതിനെക്കുറിച്ച് മൂന്ന് പേരും പറയുന്ന വീഡിയോയും പുറത്തിറക്കിയിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ ബഡ്ജറ്റിൽ ആയിരിക്കും ചിത്രം നിർമ്മിക്കുക ഇന്ന് വീഡിയോയിൽ പറഞ്ഞിരുന്നു.

എന്നാൽ അതിനുശേഷം വന്ന വാർത്തയാണെന്ന് ഞെട്ടിച്ചത്. 400 കോടി രൂപയാണ് ഈ ചിത്രം നിർമ്മിക്കുന്നതിന് വേണ്ടി നിർമ്മാതാക്കൾ ചിലവഴിക്ക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതു വലിയ വാർത്താമാധ്യമങ്ങളിൽ വാർത്തകളായി എത്തുകയും ചെയ്തപ്പോഴാണ് ആരാധകരും ഞെട്ടിയിരിക്കുന്നത്. നിർമ്മാതാക്കൾ ഔദ്യോഗികമായി ഇത്രയും വലിയ ഒരു തുക ചിലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും വലിയ തുക ചിത്രത്തിനുവേണ്ടി ചിലവഴിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് 400 കോടി എന്നൊക്കെ പറയുമ്പോൾ ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന തുകയാണ്. എന്തിനാണ് ഇങ്ങനെത്തെ ബ്ലഡർ അടിച്ചു വിടുന്നത് എന്നാണ് ആരാധകർ പോലും ചോദിക്കുന്നത്.