`

ശരീരത്തിലെ അമിതമായ കൊഴുപ്പും തടിയും ഇല്ലാതാകും നാരങ്ങ ഇങ്ങനെ ജ്യൂസ് ആക്കി കുടിച്ചാൽ.

ഒരു മനുഷ്യ ശരീരത്തിന്റെ ബിഎംഐ പ്രകാരം 150 സെന്റീമീറ്റർ ഉയരമുള്ള വ്യക്തിക്ക് 50 കിലോ വരെയാണ് ശരീരഭാരം നോർമൽ ആയിട്ടുള്ളത്. ഇങ്ങനെയാണ് എങ്കിൽ ആ വ്യക്തി ആരോഗ്യവാനാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന്റെ അളവ് കൂടുന്തോറും ആ വ്യക്തി രോഗിയായി അല്ലെങ്കിൽ പൊണ്ണത്തടിയുള്ള വ്യക്തിയായി കണക്കാക്കപ്പെടുന്നു.നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് നമ്മെ ഒരു രോഗിയായി മാറ്റുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തെ എത്രത്തോളം ആരോഗ്യകരമാക്കാൻ സാധിക്കുന്നുവോ അത്രയും ഗുണകരം. നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നത് നാം എത്രത്തോളം ആരോഗ്യകരമായി ജീവിക്കുന്നുവോ.

   

എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു ദിവസം രാവിലെ ഏറ്റവും എനർജറ്റിക്കായി നിങ്ങൾക്ക് എഴുന്നേൽക്കാൻ സാധിക്കുന്നുണ്ട് എഴുന്നേറ്റ ഉടനെ കാര്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ ആരോഗ്യം വളരെ നോർമലായ അവസ്ഥയിലാണ് എന്നാണ് മനസ്സിലാക്കാവുന്നത്. നമ്മുടെ ഭക്ഷണത്തിൽ നിന്നും കൊഴുപ്പും ഗ്ലൂക്കോസ് കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ഒഴിവാക്കി നിർത്തിയാൽ തന്നെ നമുക്ക് ഹെൽത്തി ആയിരിക്കാൻ സാധിക്കും.

ഇവ ഒഴിവാക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിൽ നല്ല ബാക്ടീരിയകളെ കൊല്പാദിപ്പിക്കുന്ന ബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം വേവിച്ച പച്ചക്കറികൾ ധാരാളമായി കഴിക്കാം സാലഡുകളും ജ്യൂസുകളും നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം പഞ്ചസാര പരമാവധിയും ഒഴിവാക്കാം. ദിവസവും ഒരു ചെറുനാരങ്ങ അതിലേക്ക് അല്പം ആപ്പിൾ സിഡർ വിനീഗറും ഒപ്പം ഒരു ചെറു കഷണം കറുവപ്പട്ടയും കൂടി മിക്സ് ചെയ്തു ഒരു ഗ്ലാസ് വെള്ളമാക്കി കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിലേക്ക് കരിംജീരകം മഞ്ഞൾ എന്നിവയെല്ലാം നമ്മുടെ ഇഷ്ടപ്രകാരം ചേർക്കാം.