`

ഏത് സാധാരണക്കാരനും ഇനി തിളങ്ങുന്ന ചുളിവുകൾ ഇല്ലാത്ത ചർമം സ്വന്തമാക്കാം.

ഓരോ വ്യക്തികൾക്കും ഓരോ ശരീര പ്രകൃതി ആയിരിക്കും. ഇത് ശരീരത്തിന് അകത്തായാലും ശരീരത്തിന് പുറത്തായാലും ഇതിനെ ഓരോ പ്രത്യേകതകൾ ആയിരിക്കും ഉള്ളത്. ചിലർക്ക് ശരീരത്തിന്റെ ഉയരം വണ്ണം നിറം എല്ലാം വ്യത്യസ്തമുണ്ടായിരിക്കും. ചിലർക്ക് ശരീരത്തിന് പുറമേ ഏറ്റവും വലിയ അവയവമായ സ്കിന്ന് എന്നത് ഡ്രൈ ആയിട്ടുള്ളവനായിരിക്കും, ഓയിലി ആയിട്ടുള്ളവരും ഉണ്ടായിരിക്കും, ഇതിന് പുറമേ നോർമൽ സ്കിൻ ഉള്ളവരും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഓരോ ചർമ്മക്കാരും ഉപയോഗിക്കേണ്ട കോസ്മെറ്റിക് പ്രോഡക്ടുകളിലും വ്യത്യാസമുണ്ടായിരിക്കും.

   

കോസ്മെറ്റിക് പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് ശരീരത്തിന്റെ ചർമ്മത്തിന് പലപ്പോഴും ദോഷം ചെയ്യുന്ന അവസ്ഥ കാണാറുണ്ട് എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ ഇവ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല. പരമാവധിയും നാച്ചുറൽ ആയിട്ടുള്ള ഒരു സ്കിൻ ടോൺ ഉണ്ടാകുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടത്. ഇതിനായി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചെയ്യുന്ന ഹോം റെമഡികളാണ് കൂടുതൽ ഉചിതം. ഇന്നിന്റെ സിറ്റി നിലനിർത്തുന്ന കൊളാജൻ എന്ന ഘടകമാണ് ചർമം കൂടുതൽ തിളങ്ങുന്നതിനും ചർമ്മത്തിന്റെ പ്രായം നിലനിർത്തുന്നതും. അതുകൊണ്ടുതന്നെ വിറ്റാമിൻ കെ ചർമത്തിന് വളരെയധികം ആവശ്യമായിട്ടുള്ള ഒന്നാണ്.

ഒപ്പം തന്നെ വിറ്റാമിൻ ഈ വിറ്റാമിൻ സി എന്നിവയും ചർമ്മത്തിന്റെ കാര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നവയാണ്. ഇവ നമുക്ക് പല ഭക്ഷണത്തിലൂടെയും തന്നെ ലഭിക്കുന്നുണ്ട്. ബീറ്റ്റൂട്ട് ക്യാരറ്റ് സിട്രസ് ആയിട്ടുള്ള ഫ്രൂട്സ് എന്നിവയെല്ലാം പലതരത്തിലും നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. സൂപ്പുകൾ ഉണ്ടാക്കി കഴിക്കുന്നത് വളരെയധികം ഉചിതമാണ്, എന്നാൽ മാംസ്യം ആയിട്ടുള്ള സൂപ്പുകളെക്കാളും വെജിറ്റബിൾ സൂപുകളാണ് കൂടുതൽ ഉത്തമം.