`

പട്ടാളക്കാരന്റെ ഭാര്യയെ ഗർഭിണിയാക്കിയ കെഎസ്ഇബി ഓഫീസർക്ക് സംഭവിച്ചത്

വൈറ്റില ജംഗ്ഷനിൽ ചുവന്ന ലൈറ്റിനു മുന്നിൽ പ്രസാദ ബ്രേക്ക് നിർത്തി സമയം ഉള്ള ഡിജിറ്റൽ മീറ്ററിൽ കൗണ്ടർ നടക്കുന്നത് അക്ഷമനായി നോക്കി നിന്നു ഇന്നും താമസിച്ചു എന്നാൽ അസിസ്റ്റൻറ് ചെയ്തിട്ടുണ്ട് എട്ടുമണിക്ക് 5 മിനിറ്റ് ഉള്ളൂ. ഗ്ലാസിലൂടെ പുറകിലെ സ്കൂട്ടറിലിരിക്കുന്ന യുവതിയെ കണ്ട അയാൾ തിരിഞ്ഞുനോക്കി ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി. അവൾ തന്നെ രേഷ്മ അയാളുടെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ കടന്നുകയറ്റം ഉണ്ടായി പെട്ടെന്ന് പുറകിൽ നിന്ന് വാഹനങ്ങളുടെ കാതലിപ്പിക്കുന്ന തന്റെ ബൈക്ക് മുന്നോട്ട് എടുത്തു കെഎസ്ഇബി ഓഫീസിൽ എത്തുമ്പോഴേക്കും.

   

പ്രസാദിനെ കണ്ടപ്പോൾ ഒന്ന് ഇരുത്തി മൂളിയിട്ട് ഒപ്പിടുവാൻ രജിസ്റ്റർ അയാൾക്ക് നീട്ടി വെളിയിൽ ഇറങ്ങുമ്പോഴും സൺറൈസ് മീറ്റിംഗ് നടക്കുമ്പോഴും പ്രസാദിന്റെ ചിന്തകൾ നേരത്തെ കണ്ട രേഷ്മയെ കുറിച്ചായിരുന്നു. അവളുടെ വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ നൽകുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ തന്നെ അടുത്തുനിന്ന് ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൾ കാണിച്ച ഉത്സാഹം വല്ലാത്തതായിരുന്നു.

ഏട്ടാ എന്നുള്ള ആ വിളി ഉള്ളിലെ ഒരു കുളിർമയുണ്ടാക്കിയോ സാധാരണ എല്ലാവരും തന്നെ സാറേ എന്ന് വിളിച്ചു ബഹുമാനം കാണിക്കുന്ന പതിവാണുള്ളത് പക്ഷേ ഇത് തികച്ചും വ്യത്യസ്തമായ ഒരു ചേട്ടാ വിളി. മാധ്യമുള്ള ശബ്ദത്തിൽ വളരെ കൃത്യമായി തോന്നി അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ എന്ത് പ്രത്യേകത തോന്നിയത് കൊണ്ട് തിരിച്ചു പോകാൻ നേരത്ത് ഓഫീസിൽ ചെന്നിട്ട് വിളിച്ചടക്കേണ്ട പറഞ്ഞുതരാമെന്ന് വ്യാജ അവളുടെ മൊബൈൽ നമ്പർ ചോദിച്ചു വരുമ്പോൾ അങ്ങോട്ട് വന്നോളും അന്നേരം പറഞ്ഞാൽ മതി പോയെങ്കിലും ചമ്മലു മാറ്റാൻ ഒരു ഒഴുക്കും ചിരി പാസാക്കി വേഗം അവിടുന്ന് സ്ഥലം കാലിയാക്കി.

പക്ഷേ മനസ്സ് അപ്പോഴും അവളെ പിന്തുടർന്നുകൊണ്ടിരുന്നു പിന്നെ അവളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു അവളുടെ വീടിനടുത്ത് വരുന്ന വർക്കർ ക്രിയേഷനാണ് അവളുടെ സകല കാര്യങ്ങളും പറഞ്ഞത് വിവാഹിതയും അഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയുമാണ് അവൾ ഭർത്താവ് പട്ടാളത്തിൽ രണ്ടു വർഷത്തിലൊരിക്കൽ വരും നാട്ടിലെ ചെറുപ്പക്കാരുടെ വലിയ ഒരു ആഗ്രഹമായിരുന്നു അവളെ കല്യാണം കഴിക്കണം എന്നുള്ളത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.