111 ക്ഷേത്രങ്ങളെ കുറിച്ചിട്ടാണ് കേരളത്തിലെ ഏറ്റവും ചൈതന്യമുള്ളതും ഭക്തർ ഏറ്റവും കൂടുതൽ പോകുന്നത് ആയിട്ടുള്ള 111 ക്ഷേത്രങ്ങൾ. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൃശൂർ ശ്രീകണ്ഠേശ്വര ശിവക്ഷേത്രം തിരുവനന്തപുരം കരിക്കകം ദേവി ക്ഷേത്രം തിരുവനന്തപുരം പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കണ്ണൂർ ഭഗവതി ക്ഷേത്രം കോട്ടയം തൃക്കടവൂർ മഹാദേവ ക്ഷേത്രം കൊല്ലം തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം തിരുവനന്തപുരം ചിറക്കടവ് മഹാദേവക്ഷേത്രം കോട്ടയം ചെറുവള്ളി ദേവീക്ഷേത്രം കോട്ടയം.
വടക്കാഞ്ചേരി ഉത്രാളിക്കാവ് ദുർഗ്ഗാക്ഷേത്രം തൃശ്ശൂർ ചക്കുളത്തുകാവ് ദേവീക്ഷേത്രം ആലപ്പുഴ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം ആലപ്പുഴ തിരുമുഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം എറണാകുളം തടാക ക്ഷേത്രം കാസർഗോഡ് തൃക്കാക്കര വാമന ക്ഷേത്രം എറണാകുളം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആലപ്പുഴ കൂടൽമാണിക്യം ക്ഷേത്രം തൃശ്ശൂർ ഇരിങ്ങാലക്കുട മൃദംഗശൈലേശ്വരി ക്ഷേത്രം കണ്ണൂർ കൊടുങ്ങല്ലൂർ ശ്രീ കുടുംബ ഭഗവതി ക്ഷേത്രം തൃശൂർ തിരുവഞ്ചിക്കുളം ശിവക്ഷേത്രം തൃശ്ശൂർ കൽപ്പാത്തി കാശ് വിശ്വനാഥ സ്വാമി ക്ഷേത്രം പാലക്കാട് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം തൃശ്ശൂർ പാറമേക്കാവ്.
ഭഗവതി ക്ഷേത്രം തൃശ്ശൂർ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം തിരുവനന്തപുരം തൃപ്പങ്ങോട് ശിവക്ഷേത്രം മലപ്പുറം ശ്രീചിലക്കത്തൂർ ഭഗവതി ക്ഷേത്രം പാലക്കാട് ആര്യങ്കാവ് ശാസ്താക്ഷേത്രം കൊല്ലം ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം കൊല്ലം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആലപ്പുഴ ചെങ്ങന്നൂർ മഹാദേവക്ഷേത്രം ആലപ്പുഴ തുടങ്ങിയവയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.