ശാരീരി ഞാൻ അവരെ മൂന്നു പേരെയും അലസമായി എന്നോണം എന്നാൽ അവർക്ക് മനസ്സിലാകാത്ത വിധത്തിൽ വിശദമായിത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവർ വല്ലാതെ അസ്വസ്ഥരായി കാണപ്പെട്ടു ശ്വാസം വലിച്ചു വിടാൻ ശ്രമിക്കുന്നതുപോലെ ദേഷ്യമായിരുന്നു ആ മുഖത്ത് ഞാൻ കണ്ടതായി ഭാവം ലോകത്തോട് മുഴുവനുള്ള വെറുപ്പ് അവളുടെ മുഖത്ത് പ്രകടമായിരുന്നു ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഇടയ്ക്കിടെ കൈവിരലും ചുട്ടുകയും വായിക്കുകയും ചെയ്തു നീട്ടി വളർത്തിയ നഖങ്ങളിൽ നൈയിൽ പോളിഷ് പുരട്ടി മനോഹരമാക്കിയിരിക്കുന്നു.
വലിയ കണ്ണുകൾ ചെറുതായി പടർന്നിരിക്കുന്നു ഇങ്ങോട്ട് കയറുന്നതിനു തൊട്ടുമുൻപപ്പഴോ കണ്ണുകൾ അമർത്തി ചുണ്ടുകൾ വിറ കൊള്ളുന്നത് പോലെ എനിക്ക് തോന്നി കയ്യിൽ കരുതിയിരുന്നത്.അവരുടെ വലതുവശത്തെ ഇരിക്കുന്നത് ഭർത്താവാണ് ചീകി മുടി നരച്ച താടി രോമങ്ങൾ ഭംഗിയായി വെട്ടി നിർത്തിയിട്ടുണ്ട് ജീൻസും ഷർട്ടും ആണ് വല്ലാത്ത ഒരു സങ്കട ഭാവം ആമുഖത്ത് നിഴലിച്ചിരുന്നു. ഇടയ്ക്ക് അവളെ നോക്കുന്നുണ്ട് അയാളുടെ അടുത്തിരുന്നത്.
അയാളുടെ അമ്മയായിരുന്നു മുഖം കാണുമ്പോൾ അറിയാം ഐശ്വര്യം നിറഞ്ഞ ഒരു സാധു സ്ത്രീ ഇത്ര മുതിർന്ന മകൻ ഉണ്ടെന്നു പറയില്ല വലിഞ്ഞുമുറുകിയ മുഖഭാവത്തിൽ നിന്ന് അവരുടെ സങ്കടം വായിച്ചു എടുക്കാം. ഞാനൊന്ന് മുന്നോട്ട് അറിഞ്ഞിരുന്നു ആ യുവതിയോട് ആണ് ആദ്യം സംസാരിച്ചു തുടങ്ങിയത് എനിക്ക് ഡിവോഴ്സ് വേണം യാതൊരു തയ്യാറല്ല എനിക്ക് മേൽ ഇയാളും ഫാമിലി അല്ലാതെ എന്റെ മുന്നിൽ വേറൊരു ഓപ്ഷനില്ല.
ഞാൻ അയാളെയും അമ്മയെയും നോക്കി അവരുടെ മുഖങ്ങൾ വിളറിയിരിക്കുന്നു നിങ്ങൾക്ക് എന്താണ് പറയാനുള്ളത് അയാളോട് ആയിരുന്നു എന്റെ ചോദ്യം മറുപടി പറഞ്ഞത് അയാളുടെ അമ്മയായിരുന്നു ഒരു മോളുണ്ട് മാഡം ഇവർക്ക് അത് വളർന്നു വരുവല്ലേ അതിനുവേണ്ടിയെങ്കിലും ഇവർ ഒരുമിച്ച് ജീവിക്കണമെന്ന് എൻറെ ആഗ്രഹം ഇവനാണെങ്കിൽ ഇവനെക്കാൾ വലുതായി ഒന്നുമില്ല ഭയങ്കര സ്നേഹമാണ് മാഡം ശരിക്കൊന്ന് ചോദിച്ചു നോക്കിയാൽ മനസ്സിലാകും ഇവർ തമ്മിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.