ശരീരത്തിൽ എന്തോ അമരുന്ന പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത് ആരോ ഒരാൾ തന്നെ കിടക്കുന്നു അമ്മയല്ല പുരുഷനാണെന്ന് മനസ്സിലായതും ചാടിയെഴുന്നേറ്റു നിലവിളിക്കാൻ നോക്കിയെങ്കിലും ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി.അയാളും എന്തോ പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു സകല ശക്തിയും സംഭരിച്ച് ഉച്ചത്തിൽ അലറി.വാതിൽ തുടരെയുള്ള പത്തലും മുട്ടലും പരിഭ്രാന്തിയോടെ വീട്ടുകാരുടെ ശബ്ദം കേട്ടതും അയാളെ തട്ടിമാറ്റി ഓടി ചെന്ന് വാതിൽ തുറന്നു ചെറിയച്ഛനും വലിയ തുടങ്ങി വീട്ടിലുള്ള സകല ഞങ്ങൾ കോളേജിൽ വച്ച് കണ്ടിരുന്നു അത് ഓർമ്മ വന്നു കഴിഞ്ഞിരുന്നു എന്താണ് സംഭവിച്ചത് എന്ന് അറിയണം.
ആ കണ്ണുകളുടെ തീഷ്ണതയിൽ ഞാൻ എരിഞ്ഞ് അടങ്ങി.മുത്തശ്ശി ഞാനൊന്നും ചെയ്തിട്ടില്ല എനിക്കയാളെ അറിയുക പോലുമില്ല കരച്ചിലോടെ മുത്തശ്ശി മടിയിലേക്ക് വീണു പോട്ടെ നാളെ വിവാഹമാണ് ആ കുട്ടിയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു ഇങ്ങനെ നടക്കാൻ ആവും വിധം ഷോക്കേറ്റത് പോലെ പുതിയത് പിറ്റേന്ന് അനുഗ്രഹം വാങ്ങാൻ നേരത്താണ് അമ്മയെ പിന്നീട് കാണുന്നത് നിൽക്കുന്ന അമ്മ എന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നു കേൾക്കുന്ന വല്ലാതെ ആഗ്രഹിച്ചു കരഞ്ഞു വീർത്ത അമ്മയുടെ മുഖം കണ്ടപ്പോൾ അമ്മ എന്നെ ശപിക്കുക ആണോ എന്ന് തോന്നിപ്പോയി മനസ്സ് നൂല് പൊട്ടിയ പട്ടം.
പോലെ ആയിരുന്നു വിവാഹം കഴിഞ്ഞ് വലതുകാൽ വച്ച് തന്നെ അയാളോടൊപ്പം പുതിയ വീട്ടിലേക്ക് കയറി ആളുകൾ അടക്കിപ്പിടിച്ച സംസാരങ്ങൾ പലതും കാത്തിരിക്കുന്നുണ്ടായിരുന്നു ഭൂമി പിളർന്ന് താഴേക്ക് പോയി അവിടുത്തെ സങ്കടങ്ങൾ ഒളിപ്പിച്ച് പുറമേ ചിരിക്കുന്നതായി തോന്നി കാണിച്ചത് റൂമിൽ തന്നെ ഇരുന്നു പുറത്തിറങ്ങാൻ തോന്നിയില്ല ഇടയ്ക്ക് അവിടുത്തെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു വിളിച്ചു വിശപ്പുണ്ടായിരുന്നു ഇല്ല വെറുതെ ഇരുന്നു.
എഴുന്നേറ്റു അമ്മയുടെ ശബ്ദം കേൾക്കണം എന്ന് തോന്നി മുത്തശ്ശനെ വിളിച്ചു ഇങ്ങനെ ഒരു മകൾ ഇല്ല എന്നും ആരും അങ്ങോട്ട് വിളിക്കേണ്ട നെഞ്ചിൽ ഏറ്റ മുറിവിൽനിന്ന് വീണ്ടും രക്തം ഒഴുകി കൊണ്ടിരുന്നു അശ്വിൻ എന്ന എൻറെ ഭർത്താവിനെ അന്ന് പിന്നെ ഞാൻ കണ്ടതേയില്ല രാത്രിയും തന്നെയായിരുന്നു റൂമിൽ അതൊരുതരം ആശ്വാസമായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾക്കു ഒരു അപരിചിതരെ പോലെ വേറെ വേറെ മുറികളിൽ കഴിച്ചുകൂട്ടി .ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.