നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളർത്തുന്ന ഒരു വൃക്ഷമാണ് പപ്പായ പാപ്പാളി കപ്പയ്ക്ക നമ്മൾ വിളിക്കുന്ന ഒരു പപ്പായ വൃക്ഷം നമ്മുടെ വീട്ടിൽ വളർത്തുന്നത് കൃത്യം സ്ഥാനമുണ്ട് ഒരിക്കലും നമുക്ക് വീട്ടിൽ തോന്നിയ വളർത്താൻ പറ്റുന്ന ഒരു വൃക്ഷം അല്ല ഈ പപ്പായ വൃക്ഷം എന്ന് പറയുന്നത് വാസ്തുപരമായി വളർത്തുന്നതിന് കൃത്യമായി ദിശയുണ്ട് കൃത്യമായും സ്ഥാനമുണ്ട്. കുടുംബത്തിനും ഏറ്റവും നല്ലതു വരുത്തും എന്നുള്ളതാണ് അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരിക്കലും പപ്പായ മരം വീടിൻറെ വടക്ക് കിഴക്ക് മൂല അതുപോലെ ഇവിടെ വരാൻ പാടില്ല അതുകൊണ്ട് തെക്കുഭാഗത്ത് വരുന്നതു.
മത്രമല്ല ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയാതെ വീടിൻറെ വടക്ക് കിഴക്ക് മൂല അത്തരത്തിൽ ഒക്കെ ഉണ്ട് എങ്കിൽ കുറച്ചു കാലം കഴിയുമ്പോൾ വലിയ ഒരു കാലം കഴിയുമ്പോൾ തുടർന്ന് ആ ഭാഗങ്ങളിൽ വളർത്താതിരിക്കുക ആയിരിക്കും നല്ലത് എന്ന് പറയുന്നത് മുകളിൽ നിങ്ങൾ നല്ല ഇനം പപ്പായ കൊണ്ട് നട്ടുവളർത്തുന്നുണ്ട് വളർന്ന് ഫലംതരുന്ന അതോടൊപ്പം തന്നെ നിങ്ങൾക്ക് വീടിനും വാസ്തുപരമായി നല്ല ഐശ്വര്യം ആയിരിക്കും എന്നുള്ളതാണ് അതുപോലെതന്നെ ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം എന്ന് പറഞ്ഞാൽ.
നിങ്ങളുടെ വീടിൻറെ തെക്കുഭാഗത്ത് അതുപോലെതന്നെ നിങ്ങളുടെ വീടിൻറെ ഈ പറഞ്ഞ പടിഞ്ഞാറുഭാഗത്ത് കറിവേപ്പ് നട്ടുവളർത്തി ഏറ്റവും നല്ലതാണ് വെറുതെ വളർന്ന ഒരു പ്രശ്നമല്ല അല്പം ദൈവാധീനം കൂടി ഉണ്ടെങ്കിൽ മാത്രം വളരുന്ന ഒരു വൃക്ഷമാണ് ഒരു വീട്ടിൽ കറിവേപ്പ് തഴച്ചു വളരുന്നത് ആരോഗ്യം ഉണ്ടാകുന്ന ഒക്കെ വീട്ടിൽ ഒരുപാട് സമാധാനവും സന്തോഷവും വർദ്ധിക്കുന്ന സമയത്താണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.