`

യുവതിയെ കേറി പിടിച്ച യുവാവ് ആരാണെന്ന് അറിഞ്ഞു ഞെട്ടി

ഭർത്താവായി കിട്ടിയപ്പോൾ കോലം തന്നെ മാറി തെങ്ങിൻതലത്തിലേക്ക് പറയുമ്പോൾ കൂടിയുള്ളവർ ഒന്നും മനസ്സിലാവാതെ ബാനുമതിയെ നോക്കി. മുഖത്ത് പൗഡർ വെച്ച് നല്ല സുന്ദരിയായിരിക്കുന്ന ബാനുമതിയെ ആകാംക്ഷയോടെ ദേവിക്ക് നേരെ തിരിഞ്ഞു ഇത് നല്ല പാട് അപ്പോൾ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഒന്നും നിങ്ങൾ അറിഞ്ഞില്ലേ ബിബിസിയുടെ ന്യൂസ് റിപ്പോർട്ട് പോലെ ദേവകി മറ്റുള്ളവരെ നോക്കി. ആ കുരുത്തം കൂടി പ്രകാശനെ ഇന്നലെ രാത്രി നാട്ടുകാർ കൂടി പിടിച്ചു അപ്പോൾ തന്നെ രണ്ടെണ്ണത്തിനെ കെട്ടിച്ചു. ഇത് കേട്ട് കയ്യിലുണ്ടായിരുന്ന തുമ്പ തെങ്ങിൻതലത്തിലേക്ക് വലിച്ചെറിഞ്ഞ് ബാനുവിൻ്റെ ചുറ്റും കൂടി.

   

എങ്ങനെ ഒപ്പിച്ചു ഒന്നും പറയാതെ തലയും കുമ്പിട്ടു നിന്നു നീ പേടിക്കേണ്ട ഭാനു ഒരു അഞ്ചാറു വയസ്സിന്റെ മൂപ്പ് അത്ര മൂപ്പല്ല ചെക്കനെ പേടിപ്പിക്കാതെ ഇരുന്നാൽ മാത്രം മതി കൂട്ടത്തിൽ ഉണ്ടായിരുന്ന സരസവും അതു പറഞ്ഞപ്പോൾ കൂടിയുള്ളവർ പൊട്ടിച്ചിരിച്ചു. ആ കുട്ടി ബാംഗ്ലൂർ അല്ലേ അതിനിടയിൽ പ്രകാശനം കൂടി ഇങ്ങനെ ചെയ്തിട്ടുണ്ടാവും.

ബാക്കിയുള്ളവരും ദേവിയുടെ അരികിലായി ചെന്നിരുന്ന് ചായ കുടിക്കാൻ തുടങ്ങിയും തന്നെ പാത്രമെടുത്ത് അവൾക്ക് ചെന്നിരുന്നു നീ എന്തൊരു പെണ്ണാണ് ആദ്യരാത്രിയുടെ ക്ഷീണം മാറും മുമ്പേ പണിക്ക് വന്ന നിന്നെ സമ്മതിക്കണം. സരസു ചിരിയോടെ അതും പറഞ്ഞ് ചുറ്റുള്ളവരെ നോക്കി നമുക്കൊന്നും അങ്ങനെ ഒരു ഭാഗ്യം കിട്ടിയില്ലല്ലോ ദേവി കിട്ടിയ ചുമക്കുവാനും കുരക്കുവാനും മാത്രമേ നേരമുള്ളൂ. സരസുവിന്റെ സങ്കടം കേട്ടോ കൂട്ടത്തിൽ പ്രായം കുറഞ്ഞ ദേവി ലജ്ജകൊണ്ട് അവിടെനിന്ന് എഴുന്നേറ്റുപോയി എന്തായിരുന്നു ഇന്നലെ രാത്രി സംഭവിച്ചത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.