`

ക്ഷേത്രത്തിലെ പൂവും പ്രസാദവും സൂക്ഷിക്കേണ്ടത് എങ്ങനെ

എല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമുക്ക് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പ്രസാദം നൽകുന്നതാണ് നമ്മൾ വഴിപാട് നടത്തിയാലും ഇല്ലെങ്കിലും ഒക്കെ നമുക്ക് പ്രസാദം ലഭിക്കാറുണ്ട്. നമുക്ക് പ്രസാദം ലഭിക്കുന്നതാണ് വഴിപാട് നടത്തിയാലും ഇല്ലെങ്കിലും ഒക്കെ നമ്മുടെ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദവും പൂവും അല്ലെങ്കിൽ മറ്റ് കൊണ്ടുവന്ന നമ്മൾ സൂക്ഷിക്കാറുണ്ട് ഇത് വളരെ കൃത്യമായ രീതിയിൽ അല്ല പലരും സൂക്ഷിക്കുന്നത് നല്ലതാണ് ഏറ്റവും ദൗർഭാഗ്യകരമായിട്ടുള്ള കാര്യം എന്ന് പറയുന്നത് ഇത്തരത്തിൽ നമ്മൾ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം അത് നമ്മൾ യഥാവിധി അല്ല നമ്മുടെ വീട്ടിൽ സൂക്ഷിക്കേണ്ട രീതിയിലല്ല സൂക്ഷിക്കുന്നത്.

   

എങ്കിൽ നമുക്ക് ഒരുപാട് ദോഷങ്ങൾ വന്ന് ചേരുന്നതാണ്. ചെയ്ത പുഷ്പാഞ്ജലിയുടെ അല്ലെങ്കിൽ വഴിപാടിന്റെ അല്ലെങ്കിൽ ആ പൂജയുടെ ഫലം കൂടി ഇല്ലാതാക്കും എന്നുള്ള രീതിയിലാണ് പലരും വീട്ടിൽ പ്രസാദം കൊണ്ടുവന്ന് സൂക്ഷിക്കുന്നത് സാധാരണയായി നമുക്ക് കിട്ടുന്ന പ്രസാദം എന്ന് പറയുമ്പോൾ മഞ്ഞൾ അല്ലെങ്കിൽ കുങ്കുമം ചന്ദനം കരിപ്രസാദം ലഭിക്കാറുണ്ട്. വീട്ടിൽ കൊണ്ടുവന്നിട്ട് ഏതെങ്കിലും ഒരു മേശയുടെ പുറത്ത് അതല്ലെങ്കിൽ ടിവി സ്റ്റാൻഡിന്റെ പുറത്ത് ഏതെങ്കിലും.

ഭാഗങ്ങളിൽ ഒക്കെ അത്തരത്തിൽ കൊണ്ടുപോയി വയ്ക്കുന്ന പതിവാണ് സാധാരണയായി കണ്ടുവരുന്നത്. ഇത് വളരെയധികം തെറ്റാണ് എവിടെയാണ് കൃത്യമായിട്ട് പ്രസാദം നമ്മൾ സൂക്ഷിക്കേണ്ടത് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പ്രധാനമായിട്ടും പറയുന്നത് അതിന് മുമ്പ് തന്നെ ഒരു ക്ഷേത്രദർശനം നടത്തി നമ്മൾ എപ്പോഴാണ് പ്രസാദം വാ.ങ്ങേണ്ടത് അതു മുതലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.