നമ്മുടെ വീടിന് ചുറ്റും പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നാം നട്ടുവളർത്തുന്നതാണ് എന്നാൽ ചില വൃക്ഷങ്ങൾ ഒന്നിച്ചു നട്ടാൽ വൃക്ഷങ്ങൾ നമ്മളുടെ വീടിനു ചുറ്റും ഒരു ഒന്നിച്ച് ചേർത്ത് നടന്നത് നമുക്ക് വലിയ രീതിയിലുള്ള ഐശ്വര്യം കൊണ്ട് തരും. മഞ്ഞൾ വീടിൻറെ ഏതെങ്കിലും ഭാഗത്തുണ്ടെങ്കിൽ പോലും നിങ്ങളുടെ വീട്ടിൽ ഒരു മൂട് തുളസി ഉണ്ടായിരിക്കണം അത് നിർബന്ധമാണ് പറയുന്നത് വീടിൻറെ തെക്ക് കിഴക്കേ മൂലയാണ് വളർത്താം ഉണ്ടെങ്കിൽ നിങ്ങളുടെ വീടിൻറെ മുൻഭാഗത്ത് അതായത് വീടിൻറെ പ്രധാന വാതിലിന് നേരെയായിട്ട് തുളസിത്തറ പോലെ കെട്ടിയിട്ട് തുളസിത്തറയിൽ മഞ്ഞളും ഈ പറയുന്ന തുളസിയും.
ഒരുമിച്ച് ഒരു മൂട്ടിൽ നടന്നത് ഏറ്റവും നല്ലതാണ് നമുക്ക് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്ന ഒരു കാര്യമാണ് പുലർച്ചെ നമ്മൾ ഒരു വഴിക്കൊക്കെ പോകുന്ന സമയത്ത് നോക്കി തൊഴുത് പ്രാർത്ഥിച്ചിട്ട് പോകുന്ന പ്രാർത്ഥിച്ചു പോകുന്നതൊക്കെ വളരെ നല്ലതാണ്.ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ചെടികളാണ് തുളസി എന്നു പറയുന്നത് ലക്ഷ്മിദേവിയുടെ അവതാരമാണ് മഞ്ഞൾ എന്ന് പറയുന്നത് ലക്ഷ്മി സാന്നിധ്യമുള്ള ഒരു ചെടിയാണ് രണ്ടും ലക്ഷ്മി സാന്നിധ്യം ഉറപ്പുവരു മഹാലക്ഷ്മിയെ കണ്ടുകൊണ്ട് നമുക്കൊരു വഴിക്ക് ഇറങ്ങിത്തിരിക്കാൻ സാധിക്കുന്ന അല്ലെങ്കിൽ അതിനുള്ള വഴിയൊരുക്കി തരുന്ന ചെടികളാണ് തീർച്ചയായിട്ടും ഇത് രണ്ടും നിങ്ങൾക്ക് ഒരുമിച്ച് നടാവുന്നതാണ് വീട്ടിൽ.
മറ്റൊരു വൃക്ഷം എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിലുള്ള ഒരു വൃക്ഷമാണ് പിണറും പുളി എന്നു പറയുന്നത് പലസ്ഥലങ്ങളിൽ പറയുന്നത് പ്രത്യേകിച്ചും പടിഞ്ഞാറ് ഭാഗം വടക്ക് ഭാഗം ഇവിടെയൊക്കെയാണ് നമുക്ക് ജാതി നട്ടുവളർത്താവുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.