ആകാശം നിറയെ വ്യാപിച്ചിരുന്നു അവശേഷിച്ചു ഭൂമിയിൽ വീണു കിടന്നോ നക്ഷത്രങ്ങൾ നിഷ്കളങ്കമായ കുഞ്ഞിനെ പോലെ അങ്ങ് പുഞ്ചിരിച്ചു. കാറ്റ് എങ്ങോട്ട് വിടചുള്ളി പോയിരുന്നു പാതയ്ക്ക് ഇരുവശവും പേടിപ്പെടുത്തി നിൽക്കുന്ന വൻമരങ്ങളുടെ ഇലകൾ ചെറുതായി പോലും ഇളക്കുന്നില്ല പല മടക്കുകൾക്ക് താഴെ മരങ്ങൾക്ക് മേൽ കയറിയിരിക്കുന്ന പക്ഷികൾ ചിറകിട്ടടിച്ച് ഒച്ചവെക്കുന്ന ശബ്ദം കാറിന്റെ അടഞ്ഞ വാതിലുകൾക്ക് അകത്തേക്ക് എത്തുന്നുണ്ട്.
യാത്ര എത്ര രസകരമായിരുന്നു അല്ലേ എന്തോ അതെ മൂന്നുവർഷം മുമ്പ് വിവാഹം കഴിഞ്ഞെങ്കിലും അന്ന് സാധ്യമാകാത്തത് ഇപ്പോഴാണ് ആസ്വദിക്കാൻ ആയത് ഇന്ദു പറഞ്ഞത് ശരിയാണെന്ന് തോന്നി. വിവാഹം കഴിഞ്ഞ് കൃത്യം ഏഴാം ദിവസം അശ്വിൻ മടങ്ങേണ്ടിവന്നു വിദേശ വിമാന കമ്പനിയുടെ സമർത്ഥനായ പൈലറ്റിന് നീണ്ട ലീവ് അനുവദിച്ചു കൊടുക്കുന്നത് കമ്പനി ഒരു അപരാധമായി കരുതിയിരുന്നത് തോന്നുന്നു. ഇടക്കിടക്ക് വന്ന് പോയെങ്കിലും ഭാര്യയുമൊത്തൊരു നീണ്ടൊരു യാത്ര അയാൾക്ക് കഴിഞ്ഞിരുന്നില്ല ഇന്ദുവിനും അവധി കിട്ടുക ദുരലപം ആയിരുന്നു.
നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഹിന്ദുവിനെ ഒരു ദീർഘയാത്ര തരപ്പെട്ടതും ആയിരുന്നില്ല. ഒരു ഡോക്ടറുടെ ജീവിതം തിരക്കുപിടിച്ചതാണ് അവരുടെ കയ്യിൽ എത്തിപ്പെടുന്നത് യന്ത്രങ്ങളെല്ലാം മോളെ ജീവനാണ് മനുഷ്യജീവൻ അശ്വൻ ആലോചന വന്നപ്പോൾ എന്നും പോരുന്ന അച്ഛൻ പറഞ്ഞതാണ് അച്ഛൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല ഇവിടെയും രണ്ട് രൂപങ്ങളിൽ രണ്ടുപേർക്കും ജോലി ബുദ്ധിമുട്ടായി തീർന്നേക്കാം ദാമ്പത്യ ജീവിതത്തിൽ അത് പ്രശ്നങ്ങൾ ഉണ്ടാവും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.