`

മുറിയിൽ ചെയ്യേണ്ട ചില കാര്യങ്ങൾ

ഒരു വ്യക്തിയുടെ കിടപ്പുമുറി ഏറ്റവും പവിത്രമായിട്ട് സൂക്ഷിക്കണം ഏറ്റവും പോസിറ്റീവ് എനർജി നിറയ്ക്കുന്നതായിട്ട് സൂക്ഷിക്കണം എന്ന് പറയാറ്. ഒരു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പുതിയ ചുവടുകൾ വയ്ക്കാൻ ആയിട്ട് രാവിലെ ഉറക്കം ഉണർന്ന് അവൻറെ ഒരു ദിവസം ആരംഭിക്കുന്നത് എന്ന് പറയുന്നത് ഈ കിടപ്പുമുറിയിൽ നിന്നാണ്. എത്രയധികം പ്രേമസരൂപനാണോ അത്രയും നല്ലത് പ്രണയം തുളുമ്പുന്ന രാധയോടൊപ്പം ഉള്ള ആ ഒരു ചിത്രമാണ്.

   

നമുക്ക് നമ്മളുടെ ഈ പറയുന്ന കിടപ്പുമുറിയിൽ സൂക്ഷിക്കാൻ അനുവദനീയമായിട്ടുള്ള ഒരേ ഒരു ചിത്രം. പറയുന്നത് ഈ ഒരു ചിത്രം നിങ്ങൾക്ക് നിങ്ങളുടെ കിടപ്പുമുറിയിൽ നിങ്ങൾക്ക് സൂക്ഷിക്കാവുന്നതാണ് അല്ലെങ്കിൽ കിടക്കാൻ പോകുന്ന സമയത്ത് ഈയൊരു ചിത്രം കാണുന്നത് ഈ ഒരു ചിത്രത്തിലേക്ക് നോക്കുന്നത് ഒക്കെ സർവ ഐശ്വര്യദായകമാണ് നമ്മളുടെ കിടപ്പുമുറിയിൽ വയ്ക്കാൻ ഏറ്റവും അനുയോജ്യമായത് തന്നെയാണ് പക്ഷേ നമ്മളുടെ കിടപ്പുമുറിയിൽ മറ്റു പല കാര്യങ്ങളും നമ്മൾ ചെയ്യാൻ പാടില്ലാത്തതുകൊണ്ട് അക്കാര്യങ്ങൾ കൂടി നമുക്ക് മനസ്സിലാക്കാം അതായത് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത്

. ഒരിക്കലും മാരക ആയുധങ്ങൾ കത്തി കഠാര എന്തിനു കൂടുതൽ പറയുന്നു നെയിം കട്ടർ പോലും നമ്മുടെ ബെഡ്റൂമിൽ സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ്. കൂർത്തത് പോലുള്ള ഒരു ഉപകരണങ്ങളും നമ്മുടെ വീടിൻറെ റൂമിനകത്ത് വയ്ക്കാൻ പാടില്ല മാത്രമല്ല ഇത് നമ്മൾ ഉറക്കം എഴുന്നേറ്റ് കാണുന്നത് നമുക്ക് ദിവസം ദോഷകരമായി മാറും. മിക്ക വീടുകളിലും കിടപ്പുമുറിയിൽ ആയിരിക്കും സ്വർണ്ണവും പണവും ധനവും ഒക്കെ സൂക്ഷിക്കുന്നത് കാരണം സമ്പാദ്യത്തിന്റെ ഒരു കേന്ദ്രം കൂടിയാണ് സ്ഥലത്ത് ഒരിക്കലും ഇത്തരത്തിലുള്ള ആയുധങ്ങൾ ഒന്നും തന്നെ വരാൻ പാടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.