`

വിട്ടുമാറാത്ത മൈഗ്രീൻ തലവേദനകൾ പോലും പൂർണ്ണമായും മാറിക്കിട്ടും.

ഒരു മനുഷ്യന്റെ ആരോഗ്യസ്ഥിതി നിർണയിക്കുന്നത് അവന്റെ ദഹന വ്യവസ്ഥ നോക്കിയാണ്. ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിക്കുകയാണ് എന്നുണ്ടെങ്കിൽ ദഹന വ്യവസ്ഥയും വളരെയധികം ഹെൽത്തി ആയിട്ട് ഉണ്ടായിരിക്കും. പലപ്പോഴും നമ്മുടെ ദഹന വ്യവസ്ഥയിൽ നിന്നുമാണ് പല രോഗങ്ങളും ഉണ്ടാകുന്നതും മാറാതെ നിലനിൽക്കുന്നതിനും കാരണമാകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ദഹന വ്യവസ്ഥ വളരെ ഹെൽത്തിയാക്കി വയ്ക്കുന്നതിന് വേണ്ടി നല്ല ബാക്ടീരിയകൾ ദഹന വ്യവസ്ഥയിൽ ഉണ്ടായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരത്തിൽ നല്ല ബാക്ടീരിയകൾ ദഹന വ്യവസ്ഥയിൽ ഉണ്ടാകണം

   

. എന്നുണ്ടെങ്കിൽ ഇതിനെ നല്ല ഭക്ഷണങ്ങൾ നാം കഴിക്കേണ്ടതുണ്ട്. നല്ല അളവിൽ തന്നെ പ്രോബയോട്ടിക്കുകളും, പ്രീബയോട്ടിക്കുകളും ശരീരത്തിലേക്ക് നൽകണം. പ്രോബയോട്ടിക്കുകളും, പ്രീ ബയോട്ടിക്കുകളും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ്, ഇവ ശരീരത്തിലേക്ക് നൽകാൻ ശ്രമിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി വളരെയധികം മെച്ചപ്പെട്ടു വരുന്നതായി കാണാം. പലപ്പോഴും വിട്ടു മഹാതെ നമ്മുടെ ശരീരത്തിൽ നിലനിൽക്കുന്ന പല രോഗങ്ങളുടെയും കാരണം ഇതുതന്നെയാണ്. തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും, ദഹന വ്യവസ്ഥയുടെയും.

കുടലുകളിൽ അടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകളുടെയും അംശമാണ് പലപ്പോഴും നമ്മുടെ രോഗങ്ങൾ ഉണ്ടാക്കുന്നതും, രോഗങ്ങൾ മാറാതെ നിലനിൽക്കുന്നതിനും കാരണമാകുന്നത്. വിട്ടുമാറാത്ത ഒരു രോഗമാണ് മൈഗ്രൈൻ എന്നത്. ഒരുപാട് വർഷങ്ങളായി മൈഗ്രേൻ തലവേദന കൊണ്ടുനടക്കുന്ന ആളുകളെ നമുക്ക് കാണാനാകും.

ഈ മൈഗ്രേൻ തലവേദനകൾ മാറി കിട്ടുന്നതിന്, നമ്മുടെ ദഹന വ്യവസ്ഥ ശരിയായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് വേണ്ടത്. പലപ്പോഴും തലയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെല്ല മൈഗ്രൈൻ ഉണ്ടാക്കുന്നത്, ഞരമ്പുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ല കാരണമാകുന്നത്, ദഹന വ്യവസ്ഥയിലെ ചില കാര്യങ്ങളാണ് ഇത്തരം മൈഗ്രേനുകളെ നിലനിർത്തുന്നത്.