ഇവിടെ നാല് തരത്തിലുള്ള ഉണ്ണിക്കണ്ണന്മാരുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.ആദ്യത്തേത് യശോദാമ്മയെ പുറകിൽ നിന്നും ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം. രണ്ടാമതായി കൊടുത്തിരിക്കുന്നത് വെണ്ണ കട്ട് തിന്നതിന് ഉണ്ണിക്കണ്ണനെ യശോദാമ്മ വഴക്ക് പറയുന്ന ചിത്രം. മൂന്നാമതായി നൽകിയിരിക്കുന്ന ചിത്രം ഉണ്ണിക്കണ്ണനെ യശോദാമ്മ ഭക്ഷണം വാരി നൽകുന്നത്. നാലാമതായി യശോദാമ്മയുടെ മടിയിൽ ഇരിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രം.
ഇങ്ങനെ നാല് തരത്തിലുള്ള ഉണ്ണിക്കണ്ണന്റെ ചിത്രങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്. ഇവയിൽ നിന്നും ഏതെങ്കിലും ഒന്ന് നിങ്ങളുടെ മനസ്സിൽ നല്ല പോലെ പ്രാർത്ഥിച്ച് തിരഞ്ഞെടുക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രത്തിൽ നിന്നും തന്നെ നിങ്ങളുടെ സ്വഭാവസവിശേഷത മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്നത് ആദ്യത്തെ ചിത്രമാണ് എന്നുണ്ടെങ്കിൽ നിങ്ങൾ കൂടുതലും എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിഇല്ലായിരിക്കും.
സ്വന്തം കാലിൽ നിൽക്കാൻ ചെറുപ്പം മുതലേ താല്പര്യപ്പെടുന്നവർ ആയിരിക്കും. ഏത് ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുന്ന ആയിരിക്കും. രണ്ടാമത് കൊടുത്തിരിക്കുന്ന ചിത്രത്തിലേ ഉണ്ണികണ്ണനെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ, മനസ്സിൽ എപ്പോഴും ചെറിയ കുട്ടികളുടെ സ്വഭാവം കൊണ്ട് നടക്കുന്നവരായിരിക്കും.വലിയ നേട്ടങ്ങളേക്കാൾ ചെറിയ നേട്ടങ്ങൾ ആയിരിക്കും ഇവരെപ്പോഴും ആസ്വദിക്കുന്നത്.
എപ്പോഴും കുടുംബത്തോടുകൂടി ആയിരിക്കുന്നതായിരിക്കും ഇവർക്ക് താൽപര്യം. മൂന്നാമതായി കൊടുത്തിരിക്കുന്ന ചിത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ ഏതു കാര്യത്തിനും ദൃഢമായ ഒരു തീരുമാനം ഉള്ള വ്യക്തികൾ ആയിരിക്കും. ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് വേണ്ടി ഏതൊക്കെയും അറ്റം വരെ പോകാൻ മനസ്സ് ഇവർക്ക് ഉണ്ടായിരിക്കും. നാലാമത് കൊടുത്തിരിക്കുന്ന ചിത്രമാണ് എന്നുണ്ടെങ്കിൽ പല പരാജയങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ആളുകൾ ആയിരിക്കും.