`

ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുകയാണെങ്കിൽ വെരിക്കോസ് വെയിൻ പൂർണമായും മാറും.

ഇന്ന് വെരിക്കോസ് വെയിനിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ എണ്ണം പഴയതിനേക്കാൾ വളരെയധികം കൂടിയിട്ടുണ്ട്. കാരണം നിന്നുകൊണ്ടും കാലുകൾക്ക് അമിതമായി കൊടുത്തുകൊണ്ടുള്ള ജോലികൾ ഒരുപാട് ചെയ്യുന്നു എന്നത് തന്നെയാണ്. എന്നാൽ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം നാം നിന്നുകൊണ്ട് ജോലി ചെയ്യുന്നതല്ല. പലപ്പോഴും ശരീരത്തിലെ ഹൃദയത്തിൽ നിന്നും രക്തം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും സർക്കുലേറ്റ് ചെയ്ത്.

   

അതിന്റെ പ്രവർത്തനങ്ങളിലേക്ക് ചെന്ന് ആ പ്രവർത്തന ശേഷം അശുദ്ധ രക്തം ഹൃദയത്തിലേക്ക് തിരിച്ചുവരുന്നു. എന്നാൽ ചില സമയങ്ങളിൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ചില തടസ്സങ്ങൾ മൂലം രക്തം തിരിച്ച് ഹൃദയത്തിലേക്ക് വരാതെ പലഭാഗങ്ങളിലും തങ്ങിനിൽക്കുന്നു. ഇങ്ങനെ തങ്ങിനിൽക്കുന്നത് മൂലം രക്ത കുഴലുകൾ ചുരുങ്ങാനും ഞരമ്പുകൾ തടിച്ചു കൂടുന്നതിനും കാരണമാകുന്നുണ്ട്. ഇങ്ങനെ ഞരമ്പുകൾ തടിച്ചു കൂടുന്ന അവസ്ഥയെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. പ്രധാനമായും ഈ വെരിക്കോസ് വെയിൻഡ് ബുദ്ധിമുട്ട് കാണപ്പെടുന്നത് കാലുകളിലെ മസിലുകളിൽ ആണ്.

ഈ വെരിക്കോസ് വെയിൻ ബുദ്ധിമുട്ട് മാറുന്നതിന് മരുന്നുകൾ കഴിക്കുക എന്നതിനേക്കാൾ ഉപരി നല്ല ഒരു പ്രതിരോധ മാർഗമാണ് കാലുകൾക്ക് നല്ലപോലെ റസ്റ്റ് കൊടുക്കുക എന്നുള്ളത്. അതുപോലെതന്നെ കാലുകൾ ചുമരിനോട് ചേർത്ത് ഉയർത്തി 90 ഡിഗ്രി നിർത്തി, 10 മിനിറ്റ് അതങ്ങനെ തന്നെ നിർത്തിയ ശേഷം സാവധാനം കാലുകൾ മടക്കാതെ പൂർവ്വ സ്ഥിതിയിലേക്ക് വരിക. ശേഷം കാലുകൾ തലയിണയ്ക്ക് മുകളിൽ കയറ്റി വെച്ച് രാത്രിയിൽ ഉറങ്ങുക ഇങ്ങനെ സ്ഥിരമായി രണ്ടാഴ്ചയെങ്കിലും ചെയ്യുകയാണെങ്കിൽ വലിയ മാറ്റങ്ങൾ ഈ വെരിക്കോസ് വെയിനിൽ കാണാനാകും.