പലപ്പോഴും വേനൽക്കാലം ആകുമ്പോൾ ആളുകൾക്ക് കൂടുതലായും കാണപ്പെടുന്ന ഒരവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ തന്നെ. നാം കഴിക്കുന്ന ഭക്ഷണത്തിൽ കല്ലിന്റെയോ മണ്ണിന്റെയോ അംശം ഉണ്ടാകുമ്പോൾ എല്ലാം ഇത്തരത്തിൽ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത്. അമിതമായി നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാലറി, അയൺ കണ്ടന്റ് എന്നിവ കിഡ്നിയിലേക്ക് ചെല്ലുന്ന സമയത്താണ് ഇത്തരത്തിൽ കല്ല് രൂപപ്പെടുന്നത്. ശരീരത്തിലെ ആവശ്യമായ അളവിൽ ജലാംശം ഇല്ലാതെ വരുന്നതും ഈ കല്ല് ഉണ്ടാകാൻ കാരണമാകുന്നുണ്ട്. വെള്ളം കുടിക്കുക എന്ന കാര്യത്തിൽ പല ആളുകൾക്കും സംശയമുണ്ട്.
ഏ സി റൂമിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് വിയർപ്പ് കുറവായിരിക്കും എന്നതുകൊണ്ട്, ഇവരുടെ ശരീരത്തിൽ നിന്നും ജലാംശം കുറഞ്ഞു പോകുന്നില്ല. അതുകൊണ്ട് ഇവർ കുടിക്കുന്ന വെള്ളത്തിന്റെ അളവല്ല വെയില് കൊണ്ട് ജോലി ചെയ്യുന്ന ആളുകൾ കുടിക്കേണ്ടതുള്ളത്. പ്രധാനമായും 25 കിലോ ഭാരത്തിന് ഒരു ലിറ്റർ വെള്ളം എന്ന കണക്കിനാണ് നാം കുടിക്കേണ്ടത്. അതുപോലെതന്നെ ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കുറയ്ക്കുന്നതാണ് കിഡ്നി സ്റ്റോൺ ഇല്ലാതാക്കാൻ പലപ്പോഴും സഹായകമാകാറുള്ളത്. ഉപ്പ് നമ്മുടെ ശരീരത്തിൽ അമിതമായി ഗാലറി ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ്.
മാംസാഹാരങ്ങൾ കുറയ്ക്കുകയും പകരമായി പച്ചക്കറികളും ഇലക്കറികളും അമിതമായി ഉൾപ്പെടുത്തുകയും ചെയ്യാം. പുള്ളി രസമുള്ള പഴവർഗങ്ങൾ കഴിക്കുന്നതും വളരെ ഉപകാരപ്രദമാണ്. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് പലപ്പോഴും ഗുണപ്രദമായി കാണുന്നുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചാൽ തന്നെ, വലിയ മാറ്റങ്ങൾ നമ്മുടെ ശരീരത്തിന്റെ ആരോഗ്യസ്ഥിതിയിലും നമുക്ക് വരുത്താൻ ആകും.