പ്രധാനമായും ചില നാളുകളിൽ ജനിക്കുന്ന സ്ത്രീകൾക്ക് മറ്റുള്ള ആളുകളെ ആകർഷിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അക്ഷരത്തിൽ നക്ഷത്രം കൊണ്ട് തന്നെ ആകർഷണീയ ശക്തിയുള്ള ചില സ്ത്രീകളെക്കുറിച്ച് നമുക്ക് അറിയാം. പ്രധാനമായും അഞ്ചു നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് ഇത്തരത്തിൽ മറ്റുള്ളവരെ ആകർഷിക്കാൻ ശക്തിയുള്ളവർ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് സ്ത്രീകൾക്ക് ആണ് കാണപ്പെടുന്നത്. ഏറ്റവും ആദ്യത്തെ നക്ഷത്രം കാർത്തിക നക്ഷത്രമാണ്. കാർത്തിക നക്ഷത്രത്തിൽ ജനിച്ച ഒരു സ്ത്രീ വാചാലയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
മറ്റുള്ളവരെ അവരുടെ സംസാരത്തിൽ വീഴ്ത്താനുള്ള ശേഷി അവർക്ക് ഉണ്ടായിരിക്കും അത്രമാത്രം സംസാരപ്രിയ ആയിരിക്കും അവർ. ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ആണ് എന്നുണ്ടെങ്കിൽ ഏറ്റവും ചെറുതോടുകൂടി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവർ ആയിരിക്കും. വീട്ടുജോലികൾ മാത്രമല്ല അവർ ചെയ്യുന്ന ഏത് പ്രവർത്തിയിലും ആ ഒരു പ്രസരിപ്പ് കാണാനാകും.
ഈ ഒരു കാരണം കൊണ്ട് തന്നെ മറ്റുള്ളവർക്ക് ഇവരെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുന്നതാണ്. മകം നക്ഷത്രമാണ് മറ്റൊരു നക്ഷത്രം ഈ നക്ഷത്രത്തിൽ ജനിക്കുന്ന ആളുകൾക്ക് ഏതു കാര്യത്തിനെയും വളരെയധികം പ്രസരിപ്പോടുകൂടി കാണുന്നതിനും പ്രവർത്തി ഏറ്റവും നല്ല രീതിയിൽ തന്നെ ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കും.
അശ്വതി നക്ഷത്രം ജനിച്ച സ്ത്രീകളാണ് എന്നുണ്ടെങ്കിൽ മറ്റുള്ളവരെ ആകർഷിക്കുക എന്നത് ഇവരുടെ നക്ഷത്രത്തിൽ തന്നെ അടങ്ങിയിരിക്കുന്ന ഒരു കാര്യമാണ്. സ്ത്രീകൾ മകം നക്ഷത്രത്തിൽ ജനിക്കുന്നുണ്ടെങ്കിലും ഇത്തരം പ്രത്യേകതകൾ അവരിൽ കാണുന്നു. ഇത്തരത്തിൽ മറ്റുള്ളവരെ ആകർഷിക്കാൻ പ്രത്യേകമായി ശക്തിയുള്ള ചില നക്ഷത്രക്കാരാണ് ഈ സ്ത്രീകളെല്ലാം.