`

എത്ര കടുത്ത മലബന്ധവും മാറുന്നതിന് ഇതിലും എളുപ്പമുള്ള മാർഗം വേറെയില്ല.

പലപ്പോഴും ചില സാഹചര്യങ്ങളിൽ നിന്നും നമുക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മലബന്ധം എന്നുള്ളത്. ദിവസവും ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും വയറ്റിൽ നിന്നും നല്ല ശോധനം ഉണ്ടായില്ല എന്നുണ്ടെങ്കിൽ വലിയ അസ്വസ്ഥതകൾ നമുക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്ന ഒരു പ്രധാന കാരണം എന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. പെട്ടെന്ന് തന്നെ ദഹനം ഉണ്ടാകാൻ സാധ്യതയില്ലാത്ത രീതിയിലുള്ള ഭക്ഷണങ്ങൾ, പ്രധാനമായും മൈദ പോലുള്ള പദാർത്ഥങ്ങൾ കൊണ്ടുണ്ടായ ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോഴാണ് ഇത്തരത്തിലുള്ള മലബന്ധം ഉണ്ടാകുന്നത്.

   

ഇത് മാത്രമല്ല ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശേഷി കുറവുണ്ടായിട്ടുള്ള സമയത്താണ് എങ്കിൽ കട്ടിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാൻ കാരണമാകാറുണ്ട്. എങ്ങനെയുണ്ടാകുന്ന മലബന്ധങ്ങളെ എല്ലാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇങ്ങനെ മലബന്ധം പെട്ടെന്ന് തന്നെ പരിഹരിക്കാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എളുപ്പവഴി മനസ്സിലാക്കാം. ഇതിനായി വീട്ടിൽ നാം ഉപയോഗിക്കുന്ന ചില വസ്തുക്കൾ തന്നെ മതിയാകും.

രാത്രി ഉറങ്ങുന്നതിനു മുൻപായി ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിലേക്ക് ഒരു സ്പൂൺ കാപ്പിപ്പൊടിയും രണ്ട് സ്പൂൺ ഒലിവ് ഓയിലും കൂടി മിക്സ് ചെയ്തു കുടിക്കുകയാണ് എന്നുണ്ടെങ്കിൽ രാവിലെ നല്ല രീതിയിൽ തന്നെ ശോധന ലഭിക്കുന്നു. ചിലർക്ക് കാപ്പി കുടിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടായിരിക്കും മധുരം ഇല്ലാത്തതുകൊണ്ട് തന്നെ ഇതിനൊരു എപ്പോൾ ഉണ്ടായിരിക്കും. ഇങ്ങനെയുള്ളവർക്ക് ഫ്രഷ് ജ്യൂസിൽ രണ്ട് സ്പൂൺ ഒലിവ് ഓയിൽ മിക്സ് ചെയ്തു കഴിക്കാം. ഒരിക്കലും പഞ്ചസാര ഉപയോഗിക്കരുത്.