നാണയത്തിൻ്റെ പുറങ്ങളാണ് കഷ്ടകാലവും നല്ല കാലവും എന്ന് പറയാം നല്ല സമയമുണ്ട് എങ്കിൽ കഷ്ടകാല സമയവും ഉണ്ടാകുന്നതാണ് ഉയർച്ചയും താഴ്ചയും ഉയർച്ചയും ജീവിതത്തിൽ എപ്പോഴും വന്ന ചേരുന്നതാണ്. അതിനാൽ തന്നെ ഇന്നേദിവസം വീടുകളിൽ തെളിയിക്കുന്നത് ഏറ്റവും ശുഭകരം ഒരു കാര്യം തന്നെയാകുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വീടുകളിൽ വന്ന ചേരുന്നതാകുന്നു കൂടാതെ വിളക്ക് തെളിയിച്ചതിനുശേഷം ഇത്തരത്തിൽ ദേവി നാമങ്ങൾ ജപിക്കുന്നതും ജീവിതത്തിൽ സാമ്പത്തിക.
തടസ്സങ്ങളാൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഏറ്റവും ശുഭകരം തന്നെയാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത്തരത്തിൽ തെളിയിക്കുക എന്നത് അങ്ങനെ ചെയ്യുന്നതിലൂടെ ആവശ്യങ്ങൾക്ക് പണം വന്ന് ചേരും എന്നാണ് വിശ്വാസം ആവശ്യങ്ങൾക്ക് പണം തികയുവാനും ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ വന്ന് ചേരുക തന്നെ ചെയ്യുന്നത്. ഉപ്പിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത് കാരണം ലക്ഷ്മിദേവിയുമായി അഭേദ്യമായ ബന്ധം.
കൂടാതെ പോസിറ്റീവ് എനർജി വീടുകളിൽ കൊണ്ടുവരുവാനും നെഗറ്റീവ് എനർജിയെ വീടുകളിൽ നിന്നും ഒഴിവാക്കുവാനും പ്രത്യേകമായ കഴിവാണ് ഉള്ളത് ഒരു ചെറിയ ഗ്ലാസ് പാത്രത്തിൽ അല്പം ഉപ്പിട്ട് നാം കിടക്കുന്ന റൂമിന്റെ വടക്ക് കിഴക്ക് മൂലയിൽ വയ്ക്കുന്നത് ഏറ്റവും ശുഭകരം തന്നെ ആകുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉറപ്പായും വന്ന് ചേരും എന്നാണ് വിശ്വാസം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.