`

മോശമായ ചിന്തകൾ നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ വരാറുണ്ട് എങ്കിൽ ശ്രദ്ധിക്കുക

പ്രാർത്ഥിക്കുന്നവർ തന്നെയാകുന്നു അറിയാതെയെങ്കിലും നാം നമ്മുടെ ഇഷ്ട ദേവതയുടെ നാമം അല്ലെങ്കിൽ ഈശ്വരാ എന്ന് എപ്പോഴും പറഞ്ഞ് പോകുന്നതാകുന്നു ഓരോ തവണയും നാം പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ദാഹിക്കുമ്പോഴോ പല തടസ്സങ്ങളും നാം പലപ്പോഴും അനുഭവിക്കുക തന്നെ ചെയ്യുന്നതാകുന്നു. മനസ്സിൽ തെറ്റായ ചിന്തകൾ അതിനാൽ ഇല്ലാതാക്കുവാൻ കുറച്ച് ബുദ്ധിമുട്ടാണ് ഒരു വ്യക്തിക്ക് കാമം ക്രോധം മോഹം ലോഭം എന്നീ ചിന്തകൾ സ്വാഭാവികമായും വന്ന ചേരുന്നതാകുന്നു എന്നാൽ ഇവയുടെ ആസക്തിയിൽ നാം.

   

അകപ്പെടാതെ സുഖങ്ങളിൽ നിന്നും ആധിപത്യം നേരിടുന്നതിലൂടെ മാത്രമേ ദൈവീക ചൈതന്യത്തെ അറിയുവാനും അവയെക്കുറിച്ച് മനസ്സിലാക്കുവാനും സാധിക്കൂ എന്നതാണ് സത്യം.അതിനാൽ ഒരു മനുഷ്യനായാൽ ഇത്തരം ചിന്തകൾ സ്വാഭാവികമായും ജീവിതത്തിൽ വന്ന് ചേരുന്നതാണ് എന്നും ഇവരെ നമ്മുടെ വരുത്തിയിലാക്കണം എന്നും ബ്രഹ്മ ബിന്ദു ഉപനിഷത്തിൽ വ്യക്തമായിത്തന്നെ പറയുന്നു ഇതിനാൽ ധ്യാനം എന്നിവ പരിഹാരമായി പറയുകയും ചെയ്യുന്നത് പ്രാർത്ഥിക്കുമ്പോൾ സ്വാഭാവികമായും.

അശുദ്ധമായ ചിന്തകൾ നാം ഏവരുടെയും ജീവിതത്തിൽ വന്ന് ചേരുന്നതാകുന്നു എന്നാൽ നാമം ജപിക്കുമ്പോഴോ അല്ലെങ്കിൽ മന്ത്രം ജപിക്കുമ്പോഴോ ഇത്തരം ചിന്തകൾ ചിലർക്ക് കൂടുതലായി വന്ന് ചേരുന്നതാകുന്നു ഇത് ചിലർക്കെങ്കിലും അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയാണ്. ഒന്ന് ചിന്തിച്ചു നോക്കൂ കുറച്ചുനാൾ അടങ്ങിക്കിടന്ന പൈപ്പ് തുറക്കുമ്പോൾ ആദ്യം അതിൽ നിന്നും ചെളി വെള്ളമാണ് വരുന്നത് ശേഷം അല്പം സമയത്തിനുശേഷം മാത്രമേ ശുദ്ധജലം വരൂ ഇപ്രകാരം തന്നെയാണ് നമ്മുടെ മനസ്സിലെ ചിന്തകളും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.