സുന പിങ്ക് സാരി വേണ്ട നിനക്ക് നന്നായി ചേരും അതിലെ ബ്ലാക്ക് കളറിലുള്ള പ്രിൻറ് നല്ല ഭംഗിയുണ്ട് ഒന്നും മിണ്ടാതെ പിങ്ക് സാരി തിരിച്ചുവെച്ച് മഞ്ഞ നോക്കി പോകുമ്പോൾ പെണ്ണുങ്ങൾ പരസ്പരം പറയുന്നത് കേട്ടു. എന്തൊരു സ്നേഹമാണ് ആ പുള്ളിക്ക് ഭാര്യയോട് യോഗം ഇവിടെ നമ്മൾ എന്തുട്ടാലും അങ്ങേർക്ക് പ്രോബ്ലം കൂട്ടത്തിൽ മുതിർന്ന സ്ത്രീ അത് പറയുമ്പോൾ ബാക്കിയുള്ളവരെല്ലാം കൂടി ചേർന്നു ഡിസൈനും സെലക്ടറി കടക്കാർക്കു മുമ്പിൽ സ്റ്റീഫൻ വീണ്ടും ഒരു മാതൃക പുരുഷനായി.
മക്കൾ ഒന്നും മിണ്ടാതെ നോക്കി നിന്നു. അതൊന്നും അവർക്ക് ഇഷ്ടമുള്ളതെല്ലാം എനിക്ക് മാത്രമല്ല അറിയൂടെ നോക്കുന്ന മക്കളെ കണ്ടപ്പോൾ ഒന്ന് പിടഞ്ഞു രണ്ടു നായ്ക്കൾ പൊക്കമുള്ള മതിൽ ഉരുക്കു പോലുള്ള ഗേറ്റ് ഇതിനപ്പുറം പുറംലോകം അവർക്ക് അന്യമാണല്ലോ. ബംഗ്ലാവ് വീടും മുന്തിയ കാറും ആഡംബര ജീവിതം പക്ഷേ അവരുടെ മുഖത്ത് തെരുവിലെ കുട്ടികളുടെ അത്ര പോലും പ്രകാശമില്ല അതൊക്കെ ഓർക്കുമ്പോൾ നെഞ്ചുന്ന പോലെ തോന്നും ഒന്നും ഓർക്കാതിരിക്കാൻ മറച്ചത് പോലെ വൈകിട്ട് സ്റ്റീഫന് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുവാൻ അമ്മച്ചിയെ ഓർമ്മ വന്നു. എത്ര നാളായി കണ്ടിട്ട് ആ സ്വരം കേട്ടിട്ട് പുറത്ത് ഇരുട്ടിലേക്ക് നോക്കുമ്പോൾ അതിലേറെ ഇരുട്ടിൽ നിൽക്കുന്നത് പോലെ തോന്നി.
പുറകിൽ കൂടി വന്ന് തടി മാറിനെ കുറുകെ കൈ ചെറുതായി കടിച്ച് അയാൾ പറഞ്ഞു വേഗം റെഡിയാക്കി ബെഡ്റൂമിലേക്ക് ഭക്ഷണം കഴിച്ച് മാത്രം അടിവയറ്റിൽ ഒരു വേദന തുടങ്ങി കാലിലേക്കും പിന്നെ വേദന വളർന്നു സംശയം തോന്നി ബാത്റൂമിൽ ചെന്ന് പരിശോധിച്ചപ്പോൾ അതുതന്നെ ആ ചോരപ്പൊട്ടുകൾ ബെഡ്റൂമിൽ കാത്തിരിക്കുന്ന സ്റ്റീഫനിൽ ഉണ്ടാകുന്ന നിരാശപ്പെട്ട് അവൾക്ക് പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല ഒരു ആശ്വാസം തോന്നി.
കിടന്നു ഞാനൊന്ന് റിലാക്സ് ആയി വരാമെന്ന് പറഞ്ഞ് അയാൾ മുകളിലത്തെ നിലയിലേക്ക് പോകുമ്പോൾ കയ്യിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. എന്തിന് കുറവാണ് തനിക്ക് പക്ഷേ ആദ്യം ഒന്നും സ്റ്റീഫൻ എന്ന ഭർത്താവിനെ തനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.