ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് 27 നാളുകൾ അതായത് അശ്വതിയിൽ തുടങ്ങി രേവതിയിൽ അവസാനിക്കുന്നത്.ഈ ഒരു പൂചെടി നിങ്ങളുടെ വീടിൻറെ മുൻഭാഗത്ത് നട്ടുപിടിപ്പിക്കുന്നത് ഏറ്റവും നല്ലതാണ്. കിഴക്കേ മൂലയാണ് ഏറ്റവും ഉത്തമായിട്ടുള്ള തെറ്റും കിഴക്കും ചേരുന്ന തെക്ക് കിഴക്കേ മൂലയാണ് ഈ പറയുന്ന അശ്വതിക്കാർക്ക് ചുവന്ന അരളി നടാനുള്ള ഏറ്റവും നല്ല ഇടം. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ് ഭരണിക്ക് തെച്ചിയാണ്.
കാർത്തിക നക്ഷത്രമാണ് കാർത്തിക നക്ഷത്രത്തിന്റെ ഭാഗ്യ പൂച്ചെടി എന്ന് പറയുന്നത് പുഷ്പം മന്ദാരമാണ്. രോഹിണിക്കു എന്ന് പറയുന്നത് കൃഷ്ണകിരീടം ആണ് ഏറ്റവും ഭാഗ്യ പുഷ്പം ആയിട്ട് പറയപ്പെടുന്നത്.മകീല്യം പൂവ് എന്ന് പറയുന്നത് ജമന്തി ആണ് വളർത്തുന്നത് മകയിരംകാർക്ക് ഏറ്റവും ഐശ്വര്യം പ്രദാനം ചെയ്യും എന്നുള്ളതാണ് മറ്റൊരു നക്ഷത്രം എന്ന് പറയുന്നത് തിരുവാതിര നക്ഷത്രമാണ് തിരുവാതിരക്കാർ നന്ത്യാർവട്ടം നക്ഷത്രം എന്ന് പറയുന്നത് പുണർതം നക്ഷത്രക്കാർക്ക് മഞ്ഞ അരളിയാണ് വളർത്തേണ്ടത്.
പൂയം നക്ഷത്രമാണ് പിച്ചി പൂവാണ് ആയില്യം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം രാജമല്ലിയാണ് ഏറ്റവും കൂടുതൽ സൗഭാഗ്യം കൊണ്ടുവരുന്ന പുഷ്പം മകം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം താമരയാണ് ഇവരുടെ ഭാഗ്യ പുഷ്പം എന്ന് പറയുന്നത്. പൂരം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ശിവനരളി എന്നു പറയുന്ന ചെടിയാണ് ഇവരുടെ ഭാഗ്യ പൂച്ചെടി പറയപ്പെടുന്ന പൂവായിട്ട് പറയപ്പെടുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.