വില്ലുമംഗലം സ്വാമിയാർക്ക് ഗുരുവായൂരപ്പൻ പലപ്പോഴും പ്രത്യക്ഷ ദർശനം നൽകിയിരുന്നു ഗുരുവായൂരപ്പൻ മാത്രമല്ല ഏതൊരു ക്ഷേത്രത്തിൽ ചെന്നാലും വില്ലുമംഗലം സ്വാമിയാർക്ക് അവിടുത്തെ ആരാധനാമൂർത്തിയെ നേരിട്ട് കണ്ട് വന്ദിക്കാനുള്ള അവസരം ലഭിച്ചിരുന്നു എന്നാണ് വിശ്വാസം. അങ്ങനെയിരിക്കെ ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്ന സമയത്താണ് കണ്ണനെ കാണാനുണ്ടായിരുന്നില്ല പിന്നീട് എല്ലാവരെയും തിരഞ്ഞ് അവസാനം ഭക്ഷണം കഴിക്കുന്നിടത്ത് നോക്കുന്ന സമയത്താണ് കണ്ണൻ അവിടെ എല്ലാവർക്കും ഭക്ഷണം കണ്ടത്.
ഇത് കണ്ട വില്ലുമംഗലം സ്വാമിയാർ തിരിച്ച് ശ്രീകോവിലിലേക്ക് ഓടി ശ്രീകോവിലിൽ ചെന്ന് നോക്കുന്ന സമയത്ത് നമ്മുടെ കണ്ണൻ അവിടെ ഇരിക്കുകയാണ് ഗുരുവായൂരപ്പൻ അവിടെ എങ്ങനെ ചിരിതൂകി ഇരിക്കുകയാണ് ജോലി ചെയ്യാൻ ഇത്രയധികം ആളുകൾ ഉണ്ട്. സദ്യക്ക് വിളമ്പാൻ ഇത്രയും പേരുണ്ട് പിന്നെ നീ എന്തിനാണ് കണ്ണാ ഇങ്ങനെ കഷ്ടപ്പെട്ട് തിരക്കുന്നത് കഷ്ടപ്പെടുന്നത് എന്ന് വില്ലുമംഗലം ആത്മഗതം പറഞ്ഞു ഇതിനു മറുപടിയായി ഭഗവാൻ തന്നെ പറഞ്ഞു എന്നുള്ളതാണ് ഭഗവാൻ പറയുകയാണ് അവർക്ക് ഞാൻ സദ്യ വിളമ്പിയില്ലെങ്കിൽ അവർക്ക് ഞാൻ ആഹാരം എൻറെ കൈകൊണ്ട് കൊടുത്തില്ലെങ്കിൽ.
എനിക്ക് സന്തോഷം ആകില്ല എന്റെ സന്തോഷം എന്നു പറയുന്നത് അവർക്ക് ആഹാരം വിളമ്പി കൊടുക്കുമ്പോഴാണ് എനിക്ക് വേണ്ടി എന്റെ ഉത്സവം ഗംഗമാക്കിയവരാണ് അവർ ഓരോരുത്തരും എന്റെ സന്തോഷം എന്ന് പറയുന്നത് അവർക്ക് ആഹാരം കൊടുക്കുമ്പോഴാണ് അതുകൊണ്ടാണ് ഞാൻ പോയത് ഒരിക്കലും എനിക്ക് അതൊരു കഷ്ടപ്പാട് അല്ല എന്ന് ഭഗവാൻ പറയുകയാണ് ഇത് കേട്ട് വില്ലുമംഗലം രണ്ട് കൈകളും കൂപ്പി കണ്ണന്റെ മുന്നിൽ നമസ്കരിക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.