`

ഡേറ്റ് ആയതുകൊണ്ട് എണീക്കാൻ വയ്യ എന്ന് പറഞ്ഞ് മരുമകളോട് അമ്മായിഅമ്മ പറഞ്ഞത് അറിയണോ

സാധാരണ പോലെ തന്നെ കൃത്യം ആറരയായപ്പോൾ ഫോണിൽ അടിയാൻ തുടങ്ങിയതാണ് പക്ഷേ എന്നത്തേയും പോലെ എഴുന്നേൽക്കാൻ തോന്നുന്നില്ലായിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ പിരീഡ്സാണ് സ്വന്തം വീട്ടിലാണെങ്കിൽ കുളിക്കാൻ അല്ലാതെ എഴുന്നേൽക്കാറില്ല വയറുവേദന അവളെ അത്രയും തകർത്തുമായിരുന്നു. എന്നൊക്കെ ചിന്തിച്ചു കിടക്കുകയാണ്. അടുത്താണെങ്കിൽ അരുണിനെ കാണുന്നില്ല ഓഫീസിൽ പോകാൻ റെഡി ആവാൻ ടൈം ആയില്ലല്ലോ തൻറെ ഭർത്താവിനെ കാണാതെ ആലോചിച്ചു ഏട്ടാ അമ്മ എന്നെ കാണാതെ എന്തെങ്കിലും പറഞ്ഞോ അല്ല ഏട്ടൻ ഉണ്ടാക്കിയതാണ്.

   

ഈ ചായ തനി ചോദിച്ചു രാവിലെ എഴുന്നേറ്റപ്പോൾ ടേബിളിൽ പാഡ് കണ്ടായിരുന്നു ഞാൻ പിന്നെ താൻ പറഞ്ഞിരുന്നല്ലോ ഈ ടൈമിൽ തനിക്ക് ഭയങ്കര വേദനയാണെന്ന് ഞാൻ അപ്പോൾ തന്നെ എഴുന്നേറ്റു അമ്മയോട് പോയി പറഞ്ഞു. അതിനെന്താടോ താൻ ഏത് ലോകത്താണ് ജീവിക്കുന്നത് അമ്മ തന്നെയാണ് എനിക്ക് ചായ തന്ന വിട്ടത് ഏട്ടൻ ഞാൻ വിചാരിച്ചു ഞാൻ ഈ പേരും പറഞ്ഞ് കിടന്നാൽ അമ്മയ്ക്ക് ഇഷ്ടമാവില്ല എന്ന് അതോർത്ത് താൻ വിഷമിക്കേണ്ട അമ്മയും ഇതൊക്കെ അനുഭവിച്ചതല്ലേ അതുകൊണ്ട്.

അമ്മയ്ക്ക് നന്നായി അറിയാം പോരാഞ്ഞിട്ട് നിന്റെ നാത്തൂൻ ആര്യക്കും എങ്ങനെ ആയിരിക്കും ഇങ്ങനെ തന്നെയായിരുന്നു സ്വന്തം മോളുടെ അവസ്ഥ ഒരുപാട് കണ്ടതല്ലേ അരുൺ വാതിൽ തുറന്നതും എഴുനേറ്റു കിടന്നു നല്ല വേദനയുണ്ടാവും താഴെ ഇവനെ കാണാതെ ആയപ്പോൾ വെള്ളം തണുത്തു പോകണ്ട എന്ന് കരുതിയാണ് ഞാൻ വന്നത് എനിക്കും ഇങ്ങനെ തന്നെയായിരുന്നു അപ്പോൾ ഇവൻറെ അച്ഛൻ എൻറെ അരികത്ത് മാറില്ലായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.