സ്ഥിരമായിട്ട് വലിയ ബുദ്ധിമുട്ടാണ് ഒരുപാട് തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ പ്രത്യേകിച്ചും കയ്യിൽ വരുന്ന പണം അത് വെള്ളം പോലെ ഒഴുകി തീർന്നു പോകുന്നു കയ്യിൽ പണം നിൽക്കുന്നില്ല അഞ്ചുരൂപം കയ്യിൽ വന്നാൽ അതൊന്നു സേവ് ചെയ്യാമെന്ന് വിചാരിക്കും സമയത്ത് 10 രൂപയുടെ ചെലവാണ് വന്നുചേരുന്നത്. രാവിലെ സൂര്യോദയം കഴിഞ്ഞിട്ടുള്ള സമയമായിരിക്കും ഇത് ചെയ്യാൻ ഏറ്റവും ഉത്തമായിട്ടുള്ളത് അതായത് രാവിലെ ആറുമണിക്ക് എട്ടു മണിക്കും ഇടയിലുള്ള സമയത്ത് ചെയ്യുന്നതാണ് ഏറ്റവും ഫലം തരുന്നത് എന്ന് പറയുന്നത് രാവിലെ ചെയ്യണം പ്രത്യേകിച്ച് എടുത്തുപറയുന്നത് രാവിലെ പ്രഭാതത്തിൽ വരുന്ന ഒരു സമയത്ത് സൂര്യോദയം.
കഴിഞ്ഞ് ഉള്ള ഒരു സമയത്ത് ഏറ്റവും പോസിറ്റീവായിട്ടുള്ള കിരണങ്ങൾ ഭൂമിലേക്ക് അയക്കുന്ന ഒരു സമയത്ത് വേണം ഇത് ചെയ്യാമെന്ന് പറയുന്നത് ഈ ഒരു രൂപ നാണയം നിങ്ങളുടെ കയ്യിലെടുക്കാവുന്നതാണ്. അതിശക്തിയേറിയ മന്ത്രമാണ് ഓരോ ഉഴിച്ചിലിലും നിങ്ങൾ ഈ ഒരു മന്ത്രം നിങ്ങൾക്ക് അറിഞ്ഞുകൂടാ അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കാം നിങ്ങൾ ഇത് പറയണം. ഇത് പൊതിയാനയിട്ട് ഒഴിഞ്ഞ പൈസ പൊതിഞ്ഞു വെക്കാൻ ആയിട്ട് ഇത് എഴുതണം ഒന്നാമത്തെ ഇടം എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ പേർസൽ വയ്ക്കാം ഒരു പൈസ താഴെ വീഴാൻ അല്ലെങ്കിൽ.
എടുത്ത് വയ്ക്കാനോ സാധ്യത ഒന്നുമില്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ പേർസൽ വളരെ ഭദ്രമായി സ്ത്രീകളാണെന്നുണ്ടെങ്കിൽ നിങ്ങളുടെ കൈയിൽ വയ്ക്കാവുന്നതാണ് പുരുഷന്മാർ ആണെന്നുണ്ടെങ്കിൽ നിങ്ങളുടെ പേർസിൽ വയ്ക്കാം അതല്ല ഉണ്ടെങ്കിൽ നിങ്ങൾ പണമൊക്കെ സൂക്ഷിക്കുന്ന ബാഗ് ഉണ്ട് എന്നുണ്ടെങ്കിൽ ആ ബാഗിന്റെ അടിയിലായിട്ട് ബാഗിനകത്ത് വയ്ക്കാവുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.