`

അസിഡിറ്റി സംബന്ധമായ ചില ഇറിറ്റേഷനുകൾ ഇല്ലാതാക്കാൻ ഒരു തോർത്ത് മാത്രം മതി.

അസിഡിറ്റി എന്ന പ്രശ്നം അനുഭവിക്കാത്ത ആളുകൾ ഒരാളുപോലും ഉണ്ടാകില്ല എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. കാരണം അത്രത്തോളം അസിഡിറ്റി പല ഭക്ഷണത്തിന്റെ ഭാഗമായും, ജീവിതശൈലിയുടെ ഭാഗമായും, ചില സമയങ്ങളിൽ മരുന്നുകളുടെ ഭാഗമായി നമുക്ക് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരിക്കലെങ്കിലും അനുഭവിക്കാത്ത ആളുകൾ ഇല്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം. അസിഡിറ്റി സംബന്ധമായ സൗഹൃദം ബുദ്ധിമുട്ടുകൾ സ്ഥിരമായ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ ഇവർക്ക് പലപ്പോഴും മലബന്ധവും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.

   

എന്നാൽ ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാനായി പലതരത്തിലുള്ള നാച്ചുറൽ റെമഡികളും ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്ത ആളുകളും ഉണ്ടായിരിക്കും. ഇവരുടെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടരിയകൾ ഇല്ലാത്തതു തന്നെയാണിത്തിനു കാരണം. അതുകൊണ്ടുതന്നെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കാൻ പരിശ്രമിക്കാം. നല്ല ബാക്ടീരിയകളുടെ പ്രവർത്തനം പലപ്പോഴും ചീത്ത ബാക്ടീരിയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്നതുകൊണ്ട് തന്നെ ഇത് ഫലം ചെയ്യുന്നു.

മറുനാടുകളിൽ എല്ലാം അസിഡിറ്റി മൂലം ഉണ്ടാകുന്ന സ്പൈനൽ കോഡ് പ്രശ്നത്തെ പരിഹരിക്കുന്നതിനായി സ്‌പൈനൽ ബാത്ത് നിലവിലുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഇത് സാധ്യമല്ല എന്നതുകൊണ്ടുതന്നെ വീട്ടിൽ തന്നെ നാച്ചുറലായി ഒരു സ്പൈനൽ കൂളിംഗ് നമുക്ക് കൊടുക്കാം.ഇതിനായി ഒരു തോർത്തുമുണ്ട് മാത്രമാണ് ആവശ്യമായി വരുന്നത്. ഒരു തോർത്തുമുണ്ട് നല്ല തണുത്ത വെള്ളത്തിൽ മുക്കി പകുതി മാത്രം പിഴിഞ്ഞ് നട്ടെല്ല് നിവർത്തി കിടന്നുകൊണ്ട് നട്ടെല്ലിന് മുകളിൽ മാത്രമായി വിരിച്ചിടാം. ഇത് ഒരുപാട് ഗുണം ചെയ്യുന്ന കാര്യമാണ്.