മോനെ മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിന് ഉണ്ണി അച്ഛനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു കൊണ്ടിരിക്കുന്നു കണ്ടുനിൽക്കുന്ന അമ്മ വാവിട്ടു കരയുന്നു. ഓർമ്മവച്ച അന്ന് തുടങ്ങിയ കൂടിയാണ് എന്നും ഈ തമ്മിൽ തല്ലു മഴക്കും എത്ര ദിവസം നമ്മളെ പട്ടിണികിട്ടിട്ട് ഇയാൾ കുടിച്ചു കൂത്താടി വന്നിട്ടുണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി മദ്യത്തിൽ മുങ്ങിനിന്നിരുന്ന അയാൾ ബോധമില്ലാതെ തല കീഴ്പോട്ട് വീണ്ടും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു ഇനിയും കുടിക്കും എത്ര തവണ പറഞ്ഞു നമുക്ക് വീട്ടിലേക്ക് പോകാം മകനെ അടുത്തേക്ക് ചേർത്തുപിടിച്ച് ഉണ്ണിയുടെ ഭാര്യ അഞ്ചു പറഞ്ഞു.
ഇവിടെനിന്ന് ഇയാളുടെ തെറി കേട്ട് കേട്ട് നമ്മുടെ കൊച്ചു പിഴച്ചു പോകും അങ്ങനെ പോവല്ലേ പിന്നെ എനിക്ക് ഇവിടെ ആരാ ഉള്ളത് അമ്മ കരഞ്ഞുകൊണ്ട് അവളെ നോക്കി അവളുടെ വാക്കുകൾ കേട്ട് അമ്മ ഉണ്ണിയെ നോക്കി മടുത്തമേ നാട്ടുകാരുടെ മുന്നിൽ നാണംകെട്ടു മടുത്തു ഇത്രയും നാൾ വീട്ടുകാർക്കും മാത്രമേ ഉപദ്രവം ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ നാട്ടുകാർക്കുമായി കുടിച്ച് ബോധമില്ലാതെ റോഡ് വീണു കിടക്കുക വഴക്കുണ്ടാക്കുക സ്ത്രീകളെ തുണി പൊക്കി കാണിക്കുക എനിക്ക് വയ്യ ഞങ്ങളെ ഇറങ്ങാം ശേഷം അഞ്ചുവിനെ നോക്കി.
എടുക്കാനുള്ളത് എന്താണ് വെച്ചാൽ എടുത്തു വച്ചോ ഇപ്പോൾ തന്നെ ഇറങ്ങണം അമ്മയുടെ കണ്ണുകൾ നിശ്ചലമായി അവർ തന്നെ ഭർത്താവിനെ മുഖത്തേക്ക് നോക്കി കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി അമ്മ മെല്ലെ കസേരയിലേക്ക് ഇരുന്നു അഞ്ചു ഉണ്ണിയും മകനും പുറത്തേക്കിറങ്ങി അമ്മയെ നോക്കാതെ കാറിൻ്റെ അരികിലേക്ക് നടന്നു ഉണ്ണി മെല്ലെ അമ്മയുടെ അരികിൽ നിന്നു മടുത്തമേ അമ്മ പേടിക്കേണ്ട അമ്മയ്ക്ക് വേണ്ടതെല്ലാം ഞാൻ ഇവിടെ എത്തിച്ചോളാം എന്നും പറഞ്ഞ് അമ്മയുടെ തോളിൽ കൈവെച്ചതും അമ്മ മറിഞ്ഞു നിലത്തേക്ക് വീണു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.