`

പ്രേമിച്ച പെണ്ണിനെ വേണ്ട എന്ന് അമ്മ പറഞ്ഞു ശേഷം അവൾക്ക് സംഭവിച്ചത് അറിയണോ

അമ്മയെ നോക്കി വിനയത്തോടെ കൈകൾ കൂപ്പി അവരാകട്ടെ ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൂട്ടി അപർണ വൈശാഖി നോക്കി അവൻ ആകട്ടെ കണ്ണടച്ച് ചിരിച്ചു പോയപ്പോൾ അവൾ അകത്തെ മുറിയിലേക്ക് പോയി ചെക്കൻ അടിപൊളി ആണല്ലോ ചേച്ചിയുടെ സമ്മതിച്ചിരിക്കുന്നു. അവരുടെ മനസ്സിൽ കിടക്കുന്ന ആ അമ്മയുടെ മുഖമായിരുന്നു അവൾ സ്വന്തം മുറിയിലേക്ക് പോയി നീയല്ലേ പറഞ്ഞത് ലിസ്റ്റിൽ പേരുണ്ട് ഇപ്പോൾ ജോലിയാകും എന്നൊക്കെ ഈ റാങ്ക് വെച്ച് എപ്പോ ജോലി കിട്ടാനാ പിന്നെ അനിയത്തിമാർ രണ്ടെണ്ണം ഒരേപോലെ ഇങ്ങനെ നിൽക്കുന്ന കാര്യം നീയെന്താ പറയാഞ്ഞത് ഇനി അവരുടെ ബാധ്യത കൂടി നിന്റെ തലയിൽ വരും അവരുടെ കല്യാണം പ്രസവം ഇനി കഷ്ടകാലത്തിന് മരിച്ചുപോയ മുഴുവൻ ചെലവും നീ നോക്കേണ്ടിവരും.

   

സമ്മതമല്ല വൈശാകെ ആലോചിച്ചു നോക്ക് ജനൽ പാളിയുടെ മറവിൽ നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന അപർണയുടെ ഉടലിൽ എന്തോ വീണുപോകഞ്ഞു. അല്പനേരം ആലോചിച്ച് നിന്നിട്ട് അവൾ ഉമ്മറത്തേക്ക് ചെന്നു അപ്പൊ ഞങ്ങൾ ഒന്നൂടെ ആലോചിച്ചു പറയാം. അതിനു ബുദ്ധിമുട്ടൊന്നുമില്ല എനിക്ക് കല്യാണത്തിന് സമ്മതമല്ല അവൾ നെഞ്ചിൽ കൈപ്പിടച്ചു കിട്ടി അപർണ വൈശാഖ പറയാനാ പ്ലീസ് ഞാൻ എല്ലാം കേട്ടു അമ്മ പറഞ്ഞത്.

എല്ലാം ഇത്തരം ചിന്താഗതിയുള്ളവരുടെ കൂടെ എങ്ങനെ അമ്മയുടെ കാര്യം പറഞ്ഞു ഞാൻ എൻറെ കാര്യം പറയുന്നു എനിക്ക് നിന്നെ മാത്രം മതി അവൻ തീർത്തു പറഞ്ഞു അവൾ ഒന്ന് ചിരിച്ചു ആ കണ്ണുകൾ നിറയുകയും ചെയ്തു കേൾക്കാൻ നല്ല സുഖം രണ്ടുപേരെ തീരുമാനിച്ചു നടത്തുന്ന വെറും ഒരു ആചാരമല്ല ഇവിടെ അവൾ അച്ഛനെ ഒന്ന് നോക്കി തുടർന്നു രണ്ട് അനിയത്തിമാരുണ്ട് അമ്മയില്ല ഇവര് പഠിക്കുന്നേ ഉള്ളൂ ഈ വീടുപോലും പണയത്തിലാണ് വൈശാഖ് വന്നു പറഞ്ഞപ്പോൾ തന്നെ പറഞ്ഞിട്ടുള്ളതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.