അമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞപ്പോഴാണ് അച്ഛനായി എനിക്ക് പ്രായം 23 ആയി ഇത് അങ്ങേർക്ക് ഒരു ചിന്തയുമില്ലേ അച്ഛൻറെ കല്യാണക്കാലത്തെക്കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു. പുറത്തിറങ്ങാനുള്ള നാണക്കേട് മകൾക്ക് ഒരു കുട്ടിയായി അച്ഛൻറെ രണ്ടാം കെട്ടിനെകുറിച്ച് കേട്ടത് മുതൽ ഭ്രാന്ത് പോലെ കുറെ വഴക്കിട്ടു വീട് വിട്ടിറങ്ങും എന്ന് വരെ പറഞ്ഞു എടാ മോനെ നീയും കുഞ്ഞും ചെറിയ കുട്ടികളാകുമ്പോൾ നിങ്ങളുടെ അമ്മ പോയത് അന്ന് നിങ്ങൾക്ക് വേണ്ടി അദ്ദേഹം വേറൊരു ജീവിതം പോലും കൊതിക്കാതെ ജീവിച്ചു ഇനി അയാൾക്കും ഒരു ജീവിതം വേണ്ട കല്യാണം കഴിഞ്ഞുപോയി നാളെ നീയും കൂടി ഒരു ജോലി കിട്ടി പോയാൽ ഒറ്റക്ക് ആവില്ലേ നിങ്ങൾക്കല്ലേ ആ അച്ഛൻറെ മനസ്സ് മനസ്സിലാക്കേണ്ടവർ നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ പിന്തിരിഞ്ഞു നിന്നാൽ അമ്മാവൻ പോലും അച്ഛനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് കണ്ടപ്പോൾ കുറെ എതിർത്തെങ്കിലും മൂളി കൊടുത്തു.
പക്ഷേ ഒരു കണ്ടീഷൻ ഇനി ഇങ്ങോട്ട് കേറിവരുന്നവർ നാലു ദിവസം കഴിയുമ്പോൾ അമ്മ ചമഞ്ഞ് കൂടുതൽ അധികാരം കാണിക്കാനോ എന്ത് കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാനോ നിന്നാൽ എന്റെ സ്വഭാവമാകും പറഞ്ഞേക്കാം അവർ അച്ഛൻറെ കാര്യങ്ങൾ നോക്കിയാൽ മതി. അമ്മാവൻ തന്നെയായിരുന്നു കുഞ്ഞുങ്ങളെ കൊണ്ട് സമ്മതിപ്പിച്ചതും അങ്ങനെ അച്ഛൻറെ കല്യാണദിവസം എത്തി.
അമ്മാവൻ കുറെ നിർബന്ധിച്ചു അമ്പലത്തിൽ വച്ച് ഒരു മാലയിടൽ ചടങ്ങ് ഉള്ളൂ അച്ഛൻറെ രണ്ടാം കെട്ട് ആലോചിക്കാൻ എന്നെ ഒന്നും കിട്ടില്ല അങ്ങനെ കല്യാണം കഴിഞ്ഞു അവരുടെ കൈയും പിടിച്ച് അച്ഛൻ ഉമ്മറം കേറുമ്പോൾ ഉള്ളിലേക്ക് ഓടിവന്ന അമ്മാവൻ അവർ വന്നു നിനക്ക് നിലവിളക്ക് കൊണ്ടുവന്നൂടെ എന്ന് ചോദിക്കുമ്പോൾ പുച്ഛത്തോടെ നോക്കി.
നിലവിളക്കും അല്ലല്ലോ അച്ഛന്റെയും വീടിന്റെയും കാര്യങ്ങൾ നോക്കാൻ ഒരു വേലക്കാരി അത്രയേ ഉള്ളൂ വാക്കുകൾ കേട്ടപ്പോൾ അമ്മാവനെ ദേഷ്യം വന്നിരുന്നു പക്ഷേ അങ്ങനെയൊരു സന്ദർഭം ആയതുകൊണ്ട് കയറൊന്നും പറയാതെ പൂജാമുറിയിൽ നിന്നും നിലവിളിക്കുമെടുത്ത് അമ്മാവൻ ഉമ്മറത്തേക്ക് ചെന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.