`

ഈ നാല് ലക്ഷണങ്ങൾ ഗുരുവായൂരപ്പൻ കൂടെയുള്ളത് കൊണ്ട് മാത്രമാണ്

സ്നേഹം തോന്നുന്ന നമുക്കെല്ലാവർക്കും നമ്മളുടെ ഒരു വീട്ടിൽ അങ്ങനത്തെ പോലെ നമ്മളുടെ ഹൃദയത്തോടെ ചേർത്തുവയ്ക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറഞ്ഞു നിൽക്കുമ്പോൾ ഗുരുവായൂരപ്പൻ നമ്മുടെ സഹോദരനായും നമ്മുടെ വീട്ടിലെ പൊന്നുണ്ണിയായും നമ്മുടെ കള്ള കാമുകനായും നമ്മുടെ ഏറ്റവും ഇഷ്ടപ്പെടുന്ന ദൈവമായും നമ്മളുടെ ഭാവനങ്ങളിൽ തന്നെ കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം. എല്ലാവർക്കും കിട്ടില്ല വിഗ്രഹം വാങ്ങി കൊണ്ടു വരുമ്പോഴൊന്നും നിങ്ങൾ ഈ പറയുന്ന ചൈതന്യ കാര്യങ്ങൾ ഒന്നും ഉണ്ടാവില്ല ചിത്രം വാങ്ങിക്കൊണ്ടു വരുമ്പോഴൊന്നും അത് ഉണ്ടാവില്ല.

   

ആ ഒരു പ്രസൻസ് നമുക്ക് കാണിച്ചുതരുന്നത് ഒരുപാട് പേർക്ക് ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് പേർക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓടക്കുഴലും മയിൽപീലിയും മഞ്ചാടിക്കുരു ഇതൊക്കെ നമ്മൾ ഭഗവാനായിട്ട് ബന്ധപ്പെട്ട് വെക്കാറുണ്ട് ഒരു അടച്ച് അല്ലെങ്കിൽ ഒരു അടഞ്ഞ രീതിയിലുള്ള പൂജാമുറി ആണെങ്കിൽ കൂടി അല്ലെങ്കിൽ ഏത് രീതിയിലുള്ള പൂജാമുറിയാണ് പുറത്ത്.

കാറ്റ് ഒന്നും ഇല്ലെങ്കിൽ പോലും ഒരു കാറ്റടിക്കുന്നതായിട്ട് നമ്മളെ ഒരു തഴുകികൊണ്ട് ഒരു തെന്നൽ കടന്നു പോകുന്നതായി നമുക്ക് പലപ്പോഴും അനുഭവപ്പെടുന്നതാണ്. പലപ്പോഴും അറിയാൻ സാധിക്കും എന്നുള്ളതാണ് ചില സമയങ്ങളിൽ സന്ധ്യാസമയത്ത് പ്രാർത്ഥിക്കുമ്പോൾ പ്രത്യേകിച്ച് ഒരു കളഭ സുഗന്ധം നമുക്ക് അനുഭവിക്കാൻ ആകും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.